Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]
അവനെ ചിരിയോടെ നോക്കി .
"എത്ര കിട്ടിയാലും സ്വീകരിക്കും ..അത്രക്ക് കഷ്ടപ്പാടാ "
അവൻ എന്നെ നോക്കി ചിരിച്ചു .
"നിന്റെ ആവശ്യം പറ ..ഞാൻ എ.ടി.എം ന്നു എടുത്തു തരാം "
ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞു .
"തല്ക്കാലം ഒരു ടെൻ തൗസൻഡ് മതി , ഒന്നും വിചാരിക്കരുത് "
അവൻ കുറച്ചു ജാള്യതയോടെ തന്നെ പറഞ്ഞു .
"എന്ത് വിചാരിക്കാൻ ..നീ വാ"
ഞാൻ അവനെയും വിളിച്ചു പുറത്തേക്ക് നടന്നു .
"ബൈക്ക് ഇല്ലേ നിനക്കു ?"
ഞാൻ പുറത്തു കടന്നതും അവനോടായി തിരക്കി .
'ആഹ്..അതൊക്കെ ഉണ്ട്.."
അവൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു .
"ആഹ്..എന്നാ നിയറെസ്റ്റ് എ.ടി .എം ലോട്ട് വിട്ടോ "
ഞാൻ അവന്റെ പുറത്തു തട്ടികൊണ്ട് ചിരിച്ചു . പിന്നെ കൗണ്ടറിൽ പോയി അവൻ ആവശ്യപ്പെട്ട പൈസയും എടുത്തുകൊടുത്തു . എന്റെ അക്കൗണ്ടിൽ അത്രയും പൈസ ഇല്ലാത്തോണ്ട് മഞ്ജുസിന്റെ അക്കൗണ്ടിൽ നിന്നാണ് പണം എടുത്തത് . അതുകൊണ്ട് കക്ഷിയുടെ കാൾ ഉടനെ വരുമെന്ന് എനിക്കറിയാം . കാരണം ഞാൻ പൈസ എടുത്താൽ അപ്പൊ നോട്ടിഫിക്കേഷൻ പോകുന്നത് അവളുടെ നമ്പറിലോട്ടാണ് !എന്നെ തിരികെ ഓഫീസിൽ തന്നെ ഡ്രോപ്പ് ചെയ്തു തന്നിട്ട് കാർത്തി യാത്ര പറഞ്ഞിറങ്ങി . കുറച്ചു കഴിഞ്ഞതോടെ മിസ്സിന്റെ വിളി എത്തി . അത് പ്രതീക്ഷിച്ചിരുന്നതുകൊണ്ട് ഞാൻ ചിരിയോടെ അറ്റൻഡ് ചെയ്തു .
"ഹലോ മേംസാബ് ..."
ഞാൻ ചിരിയോടെ പറഞ്ഞു .
"വേർ ഈസ് മൈ ടെൻ തൗസൻഡ് ?"
മഞ്ജു മറുവശത്തു ഗൗരവത്തിൽ തന്നെ
💬 Comments
View all comments