0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.3K
ചോദിച്ചു . "ശേ ..എന്താണ് മഞ്ജുസേ ..നിന്റെ എന്റെ എന്നൊക്കെ ഉണ്ടോ ?" ഞാൻ അവളുടെ ചോദ്യം കേട്ട് ചിരിച്ചു . "ആഹ് ഉണ്ട് ..ഇനി പഴയ ബ്ലാക്‌മെയ്ൽ ഒന്നും വേണ്ട ..അതും പറഞ്ഞു നീ കൊറേ ആയി പറ്റിക്കുന്നു " മഞ്ജുസ് മറുതലക്കൽ ദേഷ്യപ്പെട്ടു . "എന്താണ് മോളെ ..ഏട്ടന് ആവശ്യം ഉണ്ടായിട്ടല്ലേ" ഞാൻ ഫോണിലൂടെ കൊഞ്ചി നോക്കി . "നിനക്കു ഡെയിലി ഓരോ ആവശ്യം  ആണല്ലോ ? സ്വന്തം അക്കൗണ്ടിന് എടുത്തൂടെ ?" അവള് പിന്നെയും ഗൗരവം നടിച്ചു . "അത് കാലി ആണ് ..അല്ലെങ്കിലും എന്റെ സാലറി എനിക്ക് കിട്ടാറില്ലല്ലോ " ഞാൻ ചെറിയ വിഷമം അഭിനയിച്ചുകൊണ്ട് പറഞ്ഞു . "കിട്ടിയിട്ട് എന്തിനാ ? ധാനം ചെയ്യാൻ അല്ലേ ? ആരേലും സങ്കടം പറഞ്ഞാൽ കാശ് എടുത്തു കൊടുക്കാൻ നീ ആരാടാ അംബാനിയുടെ മോൻ ആണോ ?" മഞ്ജുസ് മറുതലക്കൽ ചൂടായി . "അതുശരി അപ്പൊ അങ്ങനെ ഒക്കെ ആയി അല്ലേ , നടക്കട്ടെ നടക്കട്ടെ ?" ഞാൻ സെന്റി അടിച്ചുകൊണ്ട് അവളുടെ മനം മാറ്റാൻ നോക്കി . "കവി ചുമ്മാ നമ്പർ ഇടല്ലേ ..ഞാൻ ഇത് കൊറേ വിശ്വസിച്ചു മണ്ടി ആയതാ.. " അതിലും വീഴാത്ത പോലെ മഞ്ജുസ് ചിരിച്ചു . "പിന്നെ എന്താ നീ ഇങ്ങനെ ഒക്കെ പറയുന്നേ ? നിനക്കു വേറേം അക്കൗണ്ട് ഉള്ളതല്ലേ പിന്നെന്താ ? ഈ പതിനായിരം ഒക്കെ നിനക്കൊരു എമൗണ്ട് ആണോ മോളെ ?" ഞാൻ നിസാരമട്ടിൽ ചോദിച്ചു .
"വല്യ ബിസിനെസ്സ്കാരൻ ആയിട്ട്

💬 Comments

View all comments