Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]
"
അത് കണ്ടു അഞ്ജു എന്നെ കളിയാക്കി .
"എന്താ ചെയ്യാ ...സ്വന്തം മോനും എന്നെ വേണ്ടാണ്ടായി "
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു . പിന്നെ അവളുടെ ചിപ്സ് കുറച്ചൂടെ എടുത്തു . പക്ഷെ അപ്പോഴേക്കും അഞ്ജു എന്റെ കയ്യിൽ കേറി പിടിച്ചു .
"അവിടെ ഇട്ടെ അത്...ആകെക്കൂടി ഇത്തിരിയെ ഉള്ളു .."
അവളെന്നെ നോക്കി കണ്ണുരുട്ടി .
"എന്തൊരു കഷ്ടം ആണിത്...കെട്ട്യോളും പെങ്ങളും ഒക്കെ കണക്കാ "
ഞാൻ അതുകണ്ടു ഒരാത്മഗതം പറഞ്ഞു . പിന്നെ ചിപ്സ് ഒകെ തിരിച്ചിട്ടു .
"ഹി ഹി..അത് കണക്കായി പോയി ..നിന്റെ സ്വഭാവം വെച്ച് ഇത്രയൊക്കെ പ്രതീക്ഷിച്ച മതി "
അഞ്ജു എന്ന് കളിയാക്കികൊണ്ട് ചിരിച്ചു .
"പോടീ ...നീ ഒകെ എന്തേലും പറഞ്ഞു എന്റെ അടുത്ത് തന്നെ വരുമല്ലോ.കാണിച്ചു തരാ"
ഞാൻ അവളെ നോക്കി കണ്ണുരുട്ടികൊണ്ട് തിരിഞ്ഞു നടന്നു .
"ഉവ്വ ഉവ്വ ..അതൊക്കെ മോളിലുള്ള ആളുടെ അടുത്ത് പറഞ്ഞ മതി.എന്റെയടുത്തു വേണ്ട .."
അഞ്ജു എനിക്കിട്ടു ഒന്നുടെ താങ്ങി . അവള് അത് തമാശക്ക് പറഞ്ഞതാണേലും അമ്മച്ചി അതുകേട്ടുകൊണ്ടാണ് അങ്ങോട്ടേക്ക് കയറിവന്നത്.
"ഡീ ...അഞ്ജു ..."
അവള് പറഞ്ഞു നിർത്തിയതും അമ്മയൊന്നു നീട്ടിവിളിച്ചു. ആ സ്വരത്തിലൊരു കടുപ്പം ഉള്ളതുകൊണ്ട് അവളോടൊപ്പം തന്നെ ഞാനും തിരിഞ്ഞുനോക്കി .
"എന്ത് വർത്താനം ആടി ഇതൊക്കെ ...മര്യാദക് നിന്നില്ലെങ്കിൽ നിന്റെ മോന്ത ഞാൻ അടിച്ചു പൊട്ടിക്കും "
അമ്മ ദേഷ്യത്തോടെ വഴക്കു പറഞ്ഞതും ഒന്ന് സന്തോഷിച്ചിരുന്ന അഞ്ജുവിന്റെ മുഖം ഫ്യൂസ് ആയ ബൾബ് പോലെയായി .
"അമ്മെ ഞാൻ
💬 Comments
View all comments