0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.3K
പയ്യെ മൂളി . "ഹ്മ്മ്...എന്തായാലും കൊള്ളാം ...." മഞ്ജുസ് കൈത്തണ്ട ഒന്ന് സ്മെൽ ചെയ്തു നോക്കി പയ്യെ പറഞ്ഞു . "ആഹ്..ഇപ്പോഴേലും നല്ലതു പറഞ്ഞല്ലോ ...സമാധാനം ആയി " അവളുടെ റെസ്പോൺസ് കണ്ടു ഞാൻ ചിരിച്ചു .പിന്നെ ടവൽ എടുത്തുകൊണ്ട് കുളിക്കാനായി നീങ്ങി  . ഞാൻ ബാത്റൂമില് കയറും വരെ മഞ്ജു റൂമിൽ തന്നെ നിന്നു . കുളി കഴിഞ്ഞു ഞാൻ വേഷമൊക്കെ മാറി കുറച്ചു നേരം മൊബൈലിലെ മെസ്സേജ് ഒകെ നോക്കി റൂമിൽ തന്നെ ഇരുന്നു . പിന്നെ വയറു വിശന്നു തുടങ്ങിയപ്പോൾ പയ്യെ താഴേക്കിറങ്ങി . അപ്പോഴേക്കും പിള്ളേരുടെ ശാപ്പാട് കഴിഞ്ഞിരുന്നു . ഞാനിറങ്ങി ചെല്ലുമ്പോൾ രണ്ടും കൂടി കളിക്കുകയാണ് . പിതാശ്രീ ഡൈനിങ് ടേബിളിൽ ഇരുന്നു അത്താഴം കഴിക്കുന്നുണ്ട് . മഞ്ജു സോഫയിലും അമ്മച്ചി അവൾക്കടുത്തായും ഇരിപ്പുണ്ട് . റോസ്‌മോളും ആദിയും മഞ്ജുസിന്റെ കാലിന്റെ ചുവടെയിരുന്നു അവളുടെ നൈറ്റിയിൽ പിടിച്ചു വലിച്ചും , ബഹളം വെച്ചുമൊക്കെ എന്തൊക്കെയോ ചെയുന്നുണ്ട് . അവരുടെ ശബ്ദം കൂടുമ്പോൾ മഞ്ജുസ് ഇടക്ക് വഴക്കു പറയുന്നുമുണ്ട് . "പൊന്നൂസ്..മിണ്ടാണ്ടിരിക്ക് ....നല്ല അടി കിട്ടും ട്ടോ " റോസിമോള് ബഹളം വെക്കുന്നത് നോക്കി അവള് കണ്ണുരുട്ടി . പക്ഷെ പെണ്ണിന് അതൊന്നും മൈൻഡ് ഇല്ല . അഞ്ജു മൊബൈലും പിടിച്ചു ഉമ്മറത്തുണ്ട് . അമ്മയുമായി വഴക്കിട്ട കാരണം കക്ഷി സ്വല്പം ഗൗരവത്തിൽ ആണ് . അച്ഛന്റെ കഴിഞ്ഞിട്ട് കഴിക്കാം എന്ന് കരുതി ഞാൻ നേരെ ഉമ്മറത്തേക്ക് പോയി .തിണ്ണയിലിരുന്ന എന്നെ ഒന്ന് പുരികം പൊക്കി നോക്കിയ ശേഷം അഞ്ജു ഫോണിൽ

💬 Comments

View all comments