Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]
ഫുൾ ഓൺ ആണ് !
"ഒച്ച വെക്കെല്ലെടി പെണ്ണെ ....എന്റെ ചെവി ചൂളം വിളിക്യാ .."
ഞാൻ അവളുടെ കൂക്കിവിളി കേട്ട് കണ്ണുരുട്ടി അവളെ അടർത്തി മാറ്റി .
"ഹി ഹി ഹ്ഹ് "
എന്റെ ഭാവം കണ്ടു പെണ്ണ് വീണ്ടും ചിരിച്ചു .
"ചിരിക്കാതെ വേഗം ഉറങ്ങിക്കോളുണ്ട് ..അല്ലെങ്കി എന്റെ സ്വഭാവം മാറും ..."
ഞാൻ അവളുടെ ചിരി കണ്ടു പെണ്ണിനെ വീണ്ടും നെഞ്ചോടു ചേർത്തുപിടിച്ചു . പിന്നെ റൂമിലെത്തി അവളെ ബെഡിലേക്കിരുത്തി .
"ഇച്ചീച്ചി ഒഴിച്ചാൽ നിന്നെ ഞാൻ കൊല്ലും ...കേട്ടടി"
ബെഡിൽ കിടന്നു ഉരുളുന്ന അവളോടായി ഞാൻ പയ്യെ പറഞ്ഞു .പിന്നെ അവളുടെ അടുത്തേക്ക് ചാഞ്ഞു .അവളുടെ ഉടുപ്പ് പൊക്കിക്കൊണ്ട് പെണ്ണിന്റെ വയറിൽ മുഖം പൂഴ്ത്തി ഇക്കിളിപെടുത്തി .
"കടിക്കട്ടെ..കടിക്കട്ടെ ...ആഹ്..."
ഞാൻ അവളുടെ വയറിൽ കടിക്കുന്ന പോലെ കാണിച്ചുകൊണ്ട് അവിടെ ഇക്കിളിപെടുത്തി . അതോടെ പെണ്ണ് കിടന്നു കുലുങ്ങി ചിരിക്കാൻ തുടങ്ങി .
"ഹി ഹി ഹി..ചാ ..ച്ചാ.,"
പെണ്ണ് കയ്യും കാലും ഇട്ടടിച്ചുകൊണ്ട് ചിരിച്ചു .
"ഇനി മതി...പൊന്നൂസ് ഉറങ്ങാൻ നോക്കിയേ ..."
ഞാൻ അവളുടെ കുഞ്ഞി കവിളിൽ തട്ടികൊണ്ട് പയ്യെ പറഞ്ഞു .
"ഹ്ഹ് ...ഹ്ഹ്.."
അതുകേട്ടു അവള് പിന്നെയും ചിരിച്ചു .
"ചിരിക്കാതെ ഉറങ്ങു പെണ്ണെ ...നിന്റെ അമ്മ വന്നാൽ ഞങ്ങൾക്ക് കൊറച്ചു പണി ഉള്ളതാ "
ഞാൻ അവളെ നോക്കി നിസ്സഹായതയോടെ ചിണുങ്ങി .
പക്ഷെ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും പെണ്ണ് ഉറങ്ങാൻ കൂട്ടാക്കുന്നില്ല. കണ്ണും മിഴിച്ചു പിച്ചും പേയും പറഞ്ഞു അവളെന്റെ നെഞ്ചത്തും വയറ്റത്തുമൊക്കെ
💬 Comments
View all comments