0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.3K
ഇരുന്നും കിടന്നും നേരം കളഞ്ഞു . ഒടുക്കം എല്ലാ പണിയും തീർത്തു മഞ്ജുസ് ഉറങ്ങി തൂങ്ങിയ ആദിയെ എടുത്തു റൂമിൽ വരുമ്പോഴും റോസിമോള് ശിവരാത്രിയെന്ന പോലെ ബെഡിൽ കിടന്നു നിരങ്ങുന്നുണ്ട്. "ആഹാ..ഈ മൊതല് ഉറങ്ങീലെ .."
മഞ്ജുസ് അവളെ കണ്ടു മൂക്കത്തു വിരൽ വെച്ചു ."എവിടെ ...ഇവള് സമ്മതിക്കുന്ന ലക്ഷണം ഇല്ല " ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു . മഞ്ജുസ് അതുകേട്ടു ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ആദിയെ തൊട്ടിലിൽ  കൊണ്ടുപോയി കിടത്തി . കട്ടിലിനോട് ചേർന്നാണ് രണ്ടു മരത്തിന്റെ തൊട്ടിലുകൾ പ്ലെയ്‌സ്‌ ചെയ്തിട്ടുള്ളത്.അതിൽ കുഞ്ഞു ബെഡ്ഡുകൾ പോലെ ഒരു സെറ്റപ്പും തലയിണയും ഒക്കെ  ഉണ്ട് . ആദിയെ കിടത്തിയ ശേഷം മഞ്ജുസ് ബെഡിലേക്ക്  കയറി . പിന്നെ ബെഡിൽ ഇരുന്നു  കൈകൊട്ടി ബഹളം വെക്കുന്ന റോസ്‌മോളുടെ തുടയുടെ ഭാഗത്തായി പയ്യെ ഒരു അടി കൊടുത്തു . "പൊന്നു..നിനക്ക് നല്ല അടികിട്ടും ട്ടോ..മിണ്ടാണ്ടിരിക്ക് ...." അവളെ പയ്യെ ഒന്ന് അടിച്ച ശേഷം മഞ്ജുസ് ചുണ്ടത്തു വിരൽ വെച്ചുകൊണ്ട് പെണ്ണിനെ നോക്കി . വേദനിക്കാൻ മാത്രം ഉള്ള അടിയൊന്നും അല്ലെങ്കിലും റോസീമോൾക്ക് മഞ്ജുസിനെ പേടിയാണ് . അതോടെ അവളുടെ ഒച്ചയും  ബഹളവും ഒകെ സ്വിച്ച് ഇട്ടപോലെ നിന്നു . "ചാ ..ച്ചാ" മഞ്ജുസ് അടിച്ചതും അവള് എന്റെ മടിയിലേക്ക് നിരങ്ങി കയറി . ഒരു ധൈര്യത്തിന് ! "ഹി ഹി..പൊന്നൂട്ടി പേടിച്ചാ ..ഇതൊന്നും ചെയ്യൂല ..." ഞാൻ അവളുടെ നെറുകയിൽ തഴുകികൊണ്ട് ചിരിച്ചു .പിന്നെ മറുകൈകൊണ്ട് മഞ്ജുസിന്റെ തുടയിൽ നുള്ളി . "വെറുതെ എന്തിനാടി എന്റെ മോളെ അടിക്കുന്നെ .."

💬 Comments

View all comments