Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]
ഞാൻ അവളുടെ തുടയിൽ പയ്യെ നുള്ളികൊണ്ട് ചിരിച്ചു .
"അവളെ ഇങ്ങനെ ഒന്നും അടിച്ചാൽ പോരാ ..രണ്ടു ദിവസം മുൻപ് എന്റെ തല അടിച്ചു പൊട്ടിച്ചതാ "
മഞ്ജുസ് റോസിമോളെ നോക്കി കണ്ണുരുട്ടി .
"ഹി ഹി.അതെന്താ സംഭവം ?"
ഞാനതുകേട്ടു ചിരിച്ചു .
"ആഹ്...ഒരു കാര്യവും ഇല്ലെന്നേ ...ടോയ് എടുത്തു വെറുതെ കിടന്ന എന്റെ തലയ്ക്കു ഒരൊറ്റയടി ...ഇതിനു പ്രാന്താണെന്ന തോന്നുന്നേ .."
മഞ്ജുസ് കയ്യെത്തിച്ചു അവളെ വലിച്ചെടുത്തുകൊണ്ട് ചിരിച്ചു . റോസ് മോൾ ഒന്ന് ബലം പിടിച്ചു നോക്കിയെങ്കിലും മഞ്ജുസ് അവളെ ഈസി ആയി വലിച്ചെടുത്തു .
"ആഹ് ..ഹ ഹ "
മഞ്ജുസ് എടുത്തത് ഇഷ്ടപെടാത്ത അവള് അതുകൊണ്ട് തന്നെ ബഹളം വെച്ചുകൊണ്ട് കയ്യും കാലും ഇട്ടടിച്ചു .പക്ഷെ മഞ്ജുസ് അതൊന്നും കാര്യമാക്കാതെ അവളെ വാരിയെടുത്തു .
"അടങ്ങി കിടന്നില്ലെങ്കില് നല്ല പെട കിട്ടും നിനക്ക് "
അവളുടെ മൂക്കിന് തുമ്പിൽ പയ്യെ ഉമ്മവെച്ചുകൊണ്ട് മഞ്ജുസ് ചിണുങ്ങി .പിന്നെ അവളുടെ കവിളിലും ചുണ്ടത്തുമൊക്കെ പയ്യെ ചുംബിച്ചു . അതോടെ പെണ്ണ് കീഴടങ്ങി അവളെ നോക്കി ചിരിച്ചു .
"നീ അതിനെ എങ്ങനെലും ഉറക്കാൻ നോക്ക് ..അല്ലെങ്കിൽ ഒരു തേങ്ങയും നടക്കില്ല"
ഞങ്ങളുടെ പ്ലാൻ ഓർത്തു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
"ഹ്മ്മ്..."
മഞ്ജുസ് മൂളികൊണ്ട് പെണ്ണിനെ തോളത്തിട്ടു തട്ടി തുടങ്ങി . വല്ലോം നടന്നാൽ മതിയാരുന്നു !
💬 Comments
View all comments