0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.3K
"പോടീ ...ഞാൻ വന്നിട്ട് ശരിയാക്കി തരാം നിന്നെ .." അവളുടെ  ദേഷ്യം കണ്ടു ഞാൻ പയ്യെ പറഞ്ഞു . "ആഹ്..ഇങ്ങോട്ടു വാ ...ഞാനും ശരിയാക്കുന്നുണ്ട് .." മഞ്ജുസ് തീർത്തു പറഞ്ഞുകൊണ്ട് ഫോൺ വെച്ചു. "ഹലോ....ഹലോ...മഞ്ജു ...സേ....പോയാ ..." ഞാൻ എന്തോ പറഞ്ഞു മുഴുമിക്കും മുൻപേ അവള് കട്ട് ചെയ്തു . "ശേ ...പെണ്ണ് ശരിക്കും കലിപ്പ് ആണോ .." ഞാൻ ഓഫീസിനു വെളിയിൽ നിന്നുകൊണ്ട് സ്വയം ചോദിച്ചു. പിന്നെ വീണ്ടും അകത്തേക്ക് തന്നെ കയറി പോയി .
അന്നത്തെ രാത്രി കൂടി ഞാൻ റോസമ്മക്ക് ഒപ്പം ഉണ്ടായിരുന്നു . രാത്രിയിൽ കൂടുതലും ഞങ്ങള് സ്വന്തം വീട്ടു വിശേഷങ്ങളാണ് അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞത് . വൈകുന്നേരം ബാംഗ്ലൂർ നഗരത്തിൽ ഒന്ന് കറങ്ങി , റോസമ്മക്കൊപ്പം അല്ലറ ചില്ലറ ഷോപ്പിംഗ് ഒകെ നടത്തി . അവള് പറഞ്ഞ പെർഫ്യൂം ഒകെ ഞാൻ മഞ്ജുസിനു വേണ്ടി വാങ്ങിയിരുന്നു  . അതിന്റെ പൈസ ഒക്കെ റോസ്‌മേരിയാണ് കൊടുത്തത് . ഷോപ്പിംഗ് ഒകെ കഴിഞ്ഞു , പുറത്തു നിന്ന് ഫുഡും കഴിച്ചു ഞങ്ങൾ തിരികെ റൂമിൽ തന്നെ എത്തി . പിന്നെ ഹാളിലെ സോഫയിൽ ഇരുന്നു അന്നത്തെ ലൈവ് ക്രിക്കറ്റ് മാച്ച് കണ്ടിരുന്നു . ഇടക്കു വീട്ടു വിശേഷങ്ങളും തമ്മിൽ തമ്മിൽ സംസാരിച്ചു . റോസ്‌മേരിയുടെ അനിയത്തിയുടെ കല്യാണം ഒക്കെ ഏറെക്കുറെ ശരി ആയിട്ടുണ്ട് . അതിന്റെ കാര്യം ആണ് അവള് കൂടുതൽ ആയി പറഞ്ഞത് . പിന്നെ അനിയനെ ഏതോ നല്ല കോഴ്സിന് ചേർത്തിട്ടുണ്ട് എന്നും പറഞ്ഞു . റോസ്‌മേരിയുടെ ഹസ് റോബിയും

💬 Comments

View all comments