രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21 [Sagar Kottapuram]
📝 Ongoing
👁 346672 views ❤ 1132 likes 💬 159 comments
രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21
Rathishalabhangal Life is Beautiful 21
Author : Sagar Kottapuram | Previous Part
Action packed episode ...!!!"അല്ലെടി മഞ്ജുസേ , നിന്റെ മീര ഇപ്പൊ വിളിക്കാറില്ലേ?"
ഞാൻ ബെഡിലേക്ക് മലർന്നു കിടന്നുകൊണ്ട് മഞ്ജുസിനെ നോക്കി . പിന്നെ ഇരുകൈകളും മാറിൽ പിണച്ചുകെട്ടി കിടന്നു .
"ഉണ്ടല്ലോ ..അവളിപ്പോ ഹസ്സിന്റെ കൂടെ മലേഷ്യയിലാ .."
മഞ്ജുസ് റോസ്‌മോളുടെ പുറത്തു തഴുകികൊണ്ട് തന്നെ പയ്യെ പറഞ്ഞു .
"മ ..മ്മ .."
അപ്പോഴും പെണ്ണ് അവളുടെ തോളിൽ കിടന്നു പിറുപിറുത്തു .
"ഉറങ് ..പൊന്നൂസേ..."
മഞ്ജുസ് അതുകേട്ടു ചിണുങ്ങിക്കൊണ്ട് അവളുടെ പുറത്തു തട്ടി . പിന്നെ "വാവോ.." എന്ന് മൂളികൊണ്ട് അവളെ ഉറക്കാനുള്ള പരിപാടികൾ നോക്കി .
"അല്ല നീയെന്താ ഇപ്പൊ അവളുടെ കാര്യം ചോദിക്കാൻ ?"
മഞ്ജുസ് പെട്ടെന്ന് എന്നോടായി തിരക്കി .
"ചുമ്മാ..എഫ്. ബി ലു അവളുടെ കുറച്ച് ഫോട്ടോസ് കണ്ടു..നല്ല ചരക്കാണ് "
ഞാൻ മഞ്ജുവിനെ നോക്കി ചിരിച്ചുകൊണ്ട് കണ്ണിറുക്കി .
"ഫ്ഫാ ....തെണ്ടി "
ഞാന് നിർത്തിയതും മഞ്ജുസ് ഒരാട്ടായിരുന്നു . ഒപ്പം ഇടം കാലുകൊണ്ട് എന്റെ കയ്യിലൊരു ചവിട്ടും . അത് ഞാൻ പ്രതീക്ഷിച്ചതുകൊണ്ട് എനിക്ക് വേദനിച്ചൊന്നും ഇല്ല .
"ഹി ഹി...കാര്യായിട്ട് തന്നെയാ..മൊലേം വടേം ഒകെ കാണിച്ചിട്ട് കുറച്ചു ഫോട്ടോ ഇട്ടിട്ടുണ്ട് ..."
ഞാൻ മീരയുടെ കാര്യം ഓർത്തു ചിരിച്ചു .
"സോ വാട്ട് ? ഇറ്റ്സ് ഹെർ ഫ്രീഡം "
മഞ
💬 Comments
View all comments