0%
Chapter 1

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21 [Sagar Kottapuram]

Author : Sagar Kottapuram | Read All Parts | 👁 274 |

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21

Rathishalabhangal Life is Beautiful 21

Author : Sagar Kottapuram | Previous Part

Action packed episode ...!!!"അല്ലെടി മഞ്ജുസേ , നിന്റെ മീര ഇപ്പൊ വിളിക്കാറില്ലേ?" ഞാൻ ബെഡിലേക്ക് മലർന്നു കിടന്നുകൊണ്ട് മഞ്ജുസിനെ നോക്കി . പിന്നെ ഇരുകൈകളും മാറിൽ പിണച്ചുകെട്ടി കിടന്നു . "ഉണ്ടല്ലോ ..അവളിപ്പോ ഹസ്സിന്റെ കൂടെ മലേഷ്യയിലാ .." മഞ്ജുസ് റോസ്‌മോളുടെ പുറത്തു തഴുകികൊണ്ട് തന്നെ പയ്യെ പറഞ്ഞു . "മ ..മ്മ .." അപ്പോഴും പെണ്ണ് അവളുടെ തോളിൽ കിടന്നു പിറുപിറുത്തു . "ഉറങ് ..പൊന്നൂസേ..." മഞ്ജുസ് അതുകേട്ടു ചിണുങ്ങിക്കൊണ്ട് അവളുടെ പുറത്തു തട്ടി . പിന്നെ "വാവോ.." എന്ന് മൂളികൊണ്ട് അവളെ ഉറക്കാനുള്ള പരിപാടികൾ നോക്കി . "അല്ല നീയെന്താ ഇപ്പൊ അവളുടെ കാര്യം ചോദിക്കാൻ ?" മഞ്ജുസ് പെട്ടെന്ന് എന്നോടായി തിരക്കി . "ചുമ്മാ..എഫ്. ബി ലു അവളുടെ കുറച്ച് ഫോട്ടോസ് കണ്ടു..നല്ല ചരക്കാണ് " ഞാൻ മഞ്ജുവിനെ നോക്കി ചിരിച്ചുകൊണ്ട് കണ്ണിറുക്കി . "ഫ്ഫാ ....തെണ്ടി " ഞാന് നിർത്തിയതും മഞ്ജുസ് ഒരാട്ടായിരുന്നു . ഒപ്പം ഇടം കാലുകൊണ്ട് എന്റെ കയ്യിലൊരു ചവിട്ടും . അത് ഞാൻ പ്രതീക്ഷിച്ചതുകൊണ്ട് എനിക്ക് വേദനിച്ചൊന്നും ഇല്ല . "ഹി ഹി...കാര്യായിട്ട് തന്നെയാ..മൊലേം വടേം ഒകെ കാണിച്ചിട്ട് കുറച്ചു ഫോട്ടോ ഇട്ടിട്ടുണ്ട് ..." ഞാൻ മീരയുടെ കാര്യം ഓർത്തു ചിരിച്ചു . "സോ വാട്ട് ? ഇറ്റ്സ് ഹെർ ഫ്രീഡം " മഞ്ജുസ് കൂട്ടുകാരിയെ ന്യായീകരിച്ചുകൊണ്ട് കണ്ണുരുട്ടി . "ഓ..ആയിക്കോട്ടെ....എനിക്ക് ഇങ്ങനത്തെ ഫ്രീഡം ഒകെ ഇഷ്ടാണ് . ഒന്നും അല്ലെങ്കിലും ദർശന സുഖം കിട്ടുമല്ലോ " ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു . "ഛീ....കാമ പിശാച്...ഡാ അവളെന്റെ ഫ്രണ്ടാ ..അത് മറക്കണ്ട " മഞ്ജുസ് എന്നെ നോക്കി മുഖം ചുളിച്ചു . "ഐ ഡോണ്ട് മൈൻഡ് ഇറ്റ് ..." ഞാൻ അവളെ നോക്കി കൈമലർത്തി .

💬 Comments

View all comments