0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.5K
അവന്റെ മുടിയിൽ തഴുകി . റോസിമോള് അതെല്ലാം പുരികം ചുളിച്ചുകൊണ്ട് നോക്കുന്നുണ്ട് . "ഉമ്മ്ഹ ...നീയെങ്കിലും അടങ്ങി ഇരിക്കുന്നുണ്ടല്ലോ " ഞാൻ ചെക്കന്റെ കവിളിൽ ഉമ്മവെച്ചുകൊണ്ട് ചിരിച്ചു . "ചാ ച്ച..മ്മ് മ്മ് മ്മ് " ഞാൻ ആദിയെ ഉമ്മവെക്കുന്നതു കണ്ടു അവളും എന്റെ നേരെ കവിള് നീട്ടി . "നിനക്ക് ഇല്ല ..." ഞാൻ പല്ലിറുമ്മിക്കൊണ്ട് അവളുടെ കവിളിൽ എന്റെ താടി ഉരുമ്മി . "ഹ ഹി ഹി ..." അതോടെ പെണ്ണ് കുലുങ്ങി ചിരിച്ചു . ആദി അപ്പോഴും ഓരോ ജന്തുക്കളുടെ ശബ്ദം കേട്ട് കൈകൊട്ടുന്നുണ്ട് . പൂച്ചയുടെ ശബ്ദം കേട്ട് അവൻ വളരെയധികം സന്തോഷിക്കുന്നുണ്ട് . വീട്ടിൽ അമ്മ മീൻ നന്നാക്കുമ്പോൾ പൂച്ച വരാറുണ്ട് . അതിനെ കാണാൻ വേണ്ടി മാത്രം ആദിയും വാശിപിടിക്കാറുണ്ട് . നല്ല ഇണക്കമുള്ള പൂച്ച ആയതുകൊണ്ട് അത് അവന്റെ അടുത്ത് വന്നു ഉരുമ്മാറുണ്ട്. അതൊക്കെ ആദിക്ക് വല്യ ഇഷ്ടമാണ് . കൊറച്ചു കൂടി വലുതായിട്ട് അവനു ഒരു പൂച്ചയെ വാങ്ങിച്ചു കൊടുക്കണം എന്നൊക്കെ മഞ്ജുസും പറയും .പക്ഷെ റോസിമോള് നേരെ തിരിച്ചാണ് , അവള് അതിനെയൊക്കെ ഓടിക്കും ! അങ്ങനെ ഞങ്ങള് ഇരിക്കുന്നതിനിടെ മഞ്ജുസ് ഒരുവിധം പണി ഒകെ തീർത്തുകൊണ്ട് ഹാളിലേക്കെത്തി . അടുക്കളയിലെ ചൂടും ആവിയും ഒകെ കാരണം വിയർത്ത കഴുത്തും മുഖവുമൊക്കെ ചുരിദാറിന്റെ തുമ്പു ഉയർത്തി തുടച്ചുകൊണ്ടാണ് അവളുടെ വരവ് .
ഒരു വയലറ്റ് നിറമുള്ള സ്വല്പം പഴയ ചുരിദാർ ആണ് മഞ്ജുസിന്റെ വേഷം . അടിയിൽ ഒരു കറുത്ത പാന്റും ! വീട്ടു

💬 Comments

View all comments