Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21 [Sagar Kottapuram]
അവളുട കൊഴുത്ത വെണ്ണ കാലുകളിൽ പയ്യെ കുനിഞ്ഞു ചുംബിച്ചു .
"ഒന്ന് അടങ്ങു ചെക്കാ ..."
എന്റെ കോപ്രായം കണ്ടു അവള് കണ്ണുരുട്ടി .
"അവള് ഉറങ്ങിയോ ?"
റോസ്‌മോളുടെ കാര്യം തിരക്കിക്കൊണ്ട് ഞാൻ വീണ്ടും അവിടെ ചുംബിച്ചു .
"ഹ്മ്മ്....തോന്നണൂ ..അനക്കം ഒന്നും ഇല്ല "
മഞ്ജുസ് അവളുടെ പുറത്തു തഴുകികൊണ്ട് ചിരിച്ചു .
"ആഹ് ..എന്ന അതിനെ കിടത്തിയിട്ട് എന്റെ മോള് ഇങ്ങുവന്നെ ..."
ഞാൻ പെട്ടെന്ന് ആവേശത്തോടെ പറഞ്ഞു നേരെ ഇരുന്നു . അതോടെ മഞ്ജുസ് മോളെയും എടുത്തു നിലത്തേക്കിറങ്ങികൊണ്ട് അവളെ ശ്രദ്ധാപൂർവം തൊട്ടിലിൽ കൊണ്ട് കിടത്തി . പിന്നെ എന്നെ നോക്കി ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് മുടി അഴിച്ചു ഒന്നുടെ പുറകിൽ കെട്ടിവെച്ചു .
"നേരം കളയാതെ വാടി.."
ഞാൻ അവളുടെ നിൽപ്പ് കണ്ടു ധൃതി കൂട്ടി .
"എന്നെ കൊല്ലോ ?"
എന്റെ ആവേശം കണ്ടു മഞ്ജുസ് ചിരിച്ചു .
"സ്നേഹിച്ചു കൊന്നു തരാം ..ബാ ...."
ഞാൻ അതിനു സ്വല്പം റൊമാന്റിക് ആയി മറുപടി നൽകികൊണ്ട് ടി.ഷർട്ട് ഊരി എറിഞ്ഞു . അതോടെ മഞ്ജുസ് മന്ദം മന്ദം നടന്നുകൊണ്ട് എന്റെ അരികിൽ വന്നിരുന്നു .
"ലൈറ്റ് വേണോ ?"
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .
"കിടന്നോട്ടെ ...നിന്റെ എക്സ്പ്രെഷൻ കാണാലോ ..."
ഞാൻ ചിരിച്ചുകൊണ്ട് അവളെ കെട്ടിപിടിച്ചു .
"ഹി ഹി...അതിനു ഇനി എന്റെ ഏതു എക്സ്പ്രെഷനാ നീ കാണാൻ ബാക്കിയുള്ളത് ..."
മഞ്ജുസ് കുറുകികൊണ്ട് എന്റെ കഴുത്തിൽ കൈചുറ്റി . പിന്നെ എന്റെ കവിളിൽ അമർത്തി ചുംബിച്ചു
💬 Comments
View all comments