0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.5K
ഇട്ടു ഇളക്കി . ഞാനതൊക്കെ നോക്കി അവളുടെ അടുത്ത് ചുറ്റിപറ്റി നിന്നു . "പിള്ളേരോ ?" അവള് ഇളക്കികൊണ്ട് തന്നെ എന്നോടായി തിരക്കി . "അവിടെ ഓടി നടക്കുന്നുണ്ട് ..." ഞാൻ പയ്യെ മറുപടി നൽകികൊണ്ട് അവളെ ഉറ്റുനോക്കി . "രണ്ടും കൂടി വല്ലോം ഒപ്പിക്കട്ടെ ....എന്ന നിനക്ക് എന്റെ കയ്യിന്നു കിട്ടും " അവരുടെ തമ്മിലടി ഓർത്തു മഞ്ജുസ് എന്നെ കടുപ്പിച്ചൊന്നു നോക്കി . "അതൊന്നും ഉണ്ടാവില്ല...." ഞാൻ അതുകേട്ടു ഒഴുക്കൻ മട്ടിൽ പറഞ്ഞു . "ഹ്മ്മ്..." മഞ്ജുസ് ഒന്നമർത്തി മൂളികൊണ്ട് തവി കറിയിൽ നിന്നെടുത്തു .പിന്നെ എന്റെ വലതു കൈ കടന്നു പിടിച്ചുകൊണ്ട് എന്റെ ഉള്ളം കയ്യിലേക്ക് സ്വല്പം ഗ്രേവി ഇറ്റിച്ചു. "എങ്ങനെ ഉണ്ടെന്നു നോക്ക് " അവള് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു . അതോടെ ഞാൻ അതൊന്നു ടേസ്റ്റ് ചെയ്തു നോക്കി . സംഭവം ടേസ്റ്റ് ഉണ്ടെങ്കിലും ഞാൻ അത് പുറത്തു ഭാവിച്ചില്ല. "അയ്യേ....എന്തോന്നിത് ?"
ഞാൻ മുഖം ചുളിച്ചുകൊണ്ട് അവളെ നോക്കി . അതോടെ കക്ഷിയുടെ മുഖത്തെ തെളിച്ചമൊക്കെ ചോർന്നു പോയി ."കൊള്ളുലെ?" മഞ്ജുസ് നാവു കടിച്ചുകൊണ്ട് സംശയത്തോടെ എന്നെ നോക്കി . "യൂട്യൂബിൽ നോക്കിയപ്പോ നല്ല ടേസ്റ്റ് ഉണ്ടാരുന്നല്ലോ " പിന്നെ ഒരാത്മഗതം എന്ന പോലെ സ്വയം പറഞ്ഞു . "അതെങ്ങനെ ? നീ ഡിസ്പ്ളേയിൽ തൊട്ടു നക്കിയോ ?" അവളുടെ സംസാരം കേട്ട് ഞാൻ ചിരിച്ചു . "പോടാ...നീ കാര്യം പറ ....ശരിക്കും കൊള്ളുലെ ?" മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി . "സൂപ്പർ ആടി ..ഞാൻ

💬 Comments

View all comments