0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 590
ചെയ്തു . "ആഹ്..പറ മച്ചാനെ ...." ഞാൻ എടുത്തുകൊണ്ട് കുശലം തിരക്കി . "എവിടെയാടാ ?നീ ഫ്രീ ആണോ ?" മറുവശത്തു കിഷോർ ചിരിയോടെ തിരക്കി . "ആഹ്..ആഹ്...ഫ്രീ ആണ് ..ഞാനിപ്പോ ഇവിടെ അമ്മാവന്റെ വീട്ടിലാ .." ഞാൻ പയ്യെ പറഞ്ഞുകൊണ്ട് മുറ്റത്തൂടെ നടന്നു . അതിനിടക്ക് റോസിമോള് ഒച്ചയുണ്ടാക്കുന്നുണ്ട് .
"കുട്ടി ഉണ്ടോ കൂടെ ? ശബ്ദം കേക്കുന്നുണ്ടല്ലോ ?" കിഷോർ സംശയത്തോടെ തിരക്കി . "ആഹ് ..ഉണ്ടെടാ ....മോളാ ...അത് കുഴപ്പല്യ നീ പറ " ഞാൻ അവനെ പ്രോത്സാഹിപ്പിച്ചു . "പറയാൻ ഒന്നും ഇല്ലെടാ...ഞാൻ അടുത്ത ആഴ്ച ഇവിടന്നു തിരിക്കും ...അമ്മ വിളിച്ചിരുന്നു . നീ കണ്ടു സംസാരിച്ച കാര്യം ഒകെ പറഞ്ഞു ..അങ്ങനെ ഒക്കെ ആണ് കാര്യങ്ങളെങ്കിലും പോന്നോളാൻ പറഞ്ഞു " കിഷോർ സ്വല്പം ആവേശത്തോടെ തന്നെ പറഞ്ഞു . "ന്റെ മോനെ ....അത് കലക്കി ...വേഗം ഇങ്ങു പോരെ ..." ഞാൻ അതുകേട്ടു സന്തോഷത്തോടെ പറഞ്ഞു . "ഹ ഹ ...ചുമ്മാ പിന്നിട്ട കാര്യം ഇല്ല മൈരേ ..നീ പറഞ്ഞ ജോബ് ഓക്കേ അല്ലേ ?" കിഷോർ സംശയത്തോടെ തിരക്കി . "ഹാഹ് ..അതെന്ത് അളിയാ അങ്ങനെ ഒരു ചോദ്യം ? ഞാൻ നിന്നെ പറ്റിക്കോ?" ഞാൻ ചിരിയോടെ തിരക്കി . "അല്ല...നാട്ടിൽ വന്നിട്ട് പഴയ പോലെ തെണ്ടി തിരിയാൻ വയ്യ .അതുകൊണ്ട് പറഞ്ഞതാ " മറുതലക്കൽ കിഷോർ പയ്യെ ചിരിച്ചു . "ഹ ഹ ..ജോലി ഒന്നും അല്ല..നീ എന്റെ പാർട്ണർ ആണെന്ന് അങ്ങ് കരുതിക്കോ ...." ഞാൻ അവനു വാക്കു കൊടുത്തു . "ഹ്മ്മ്...പിന്നെ ...വേറെ മോനെ ഒരു കാര്യം കൂടി ഉണ്ട്.." കിഷോർ ഒന്ന് പറഞ്ഞു നിർത്തി . "ഹ്മ്മ്..അതെന്താ ?" ഞാൻ സംശയത്തോടെ തിരക്കി . "ഒന്നും ഇല്ല..വന്നാൽ ഞാൻ മറ്റവളെ അങ്ങ് കെട്ടും ..." കിഷോർ അവന്റെ കാമുകിയുടെ കാര്യം ഓർത്തു തട്ടിവിട്ടു . "ആര്..നിന്റെ പഴയ കേസാ ? അശ്വതിയോ ?" ഞാൻ സംശയത്തോടെ തിരക്കി . "ആഹ്.അത് തന്നെ ....അവൾക്കു ആലോചന

💬 Comments

View all comments