0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.5K
തോണ്ടിക്കൊണ്ട് ചിണുങ്ങി . "ഓഹ്..ഞാൻ നിന്റെ ഹസ്ബൻഡ് ഒക്കെ ആണല്ലേ ..നല്ല കാര്യം..പുതിയ അറിവാണ് കേട്ടോ " ഞാൻ അതുകേട്ടു ആരോടെന്നില്ലാതെ പറഞ്ഞു . "ഹ്ഹ ഹ ..." മഞ്ജുസ് അതുകേട്ടു ഒന്ന് ചിരിച്ചു . "അതേടാ..യു ആർ മൈ സ്വീറ്റ് ഹസ്സ്....മൈ ലക്ക് " മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ സ്നേഹത്തോടെ കെട്ടിപിടിച്ചു ബെഡിൽ കിടന്നുരുണ്ടു എന്റെ കവിളിൽ ചുംബിച്ചു . "ഒന്നുടെ നോക്കണോ ?" ഉരുളുന്നതിനിടെ മഞ്ജുസ് എന്നോടായി തിരക്കി . "വയ്യ വയ്യ ...ഒരു മൂഡ് ഇല്ല.."
ഞാൻ അതുകേട്ടു പയ്യെ ചിരിച്ചു ."ഓക്കേ ...." മഞ്ജുസ് അതുകേട്ടു പുഞ്ചിരിച്ചുകൊണ്ട് എന്റെ ചുണ്ടിൽ മുത്തി . "അപ്പൊ ഗുഡ് നൈറ്റ് " അവളെന്റെ കവിളിൽ കൈത്തലം കൊണ്ട് തട്ടി പയ്യെ പറഞ്ഞു . ഞാൻ തിരിച്ചും . പിറ്റേന്നത്തെ ദിവസം കൂടി ഞാൻ വീട്ടിൽ ഉണ്ടായിരുന്നു . എന്നാൽ അന്നത്തെ ദിവസം ഞാൻ അധിക നേരം വീട്ടിൽ തന്നെ കൂടാതെ അമ്മയുടെ തറവാട്ടിൽ ഒന്ന് പോയി .മഞ്ജുസിനെയും പിള്ളാരെയും കൊണ്ട് തന്നെയാണ് പോയത് . ആദ്യം പതിവുപോലെ കൃഷ്ണൻ മാമയുടെ വീട്ടിൽ ആണ് പോയത് .ചെല്ലുന്ന കാര്യമൊന്നും അറിയിച്ചില്ലായിരുന്നെങ്കിലും ഞായറാഴ്ച ആയതുകൊണ്ട് കൃഷ്ണൻ മാമ ഉമ്മറത്തെ കസേരയിൽ തന്നെ ഉണ്ടായിരുന്നു . ഞങ്ങളുടെ കാർ ഗേറ്റു കടന്നപ്പോൾ തന്നെ പുള്ളിക്ക് ആളെ പിടികിട്ടി . അമ്മായിയും വീണയും കൂടി അറിഞ്ഞോട്ടെ എന്നുകരുതി ഞാൻ കാറിന്റെ ഹോൺ ഒന്ന് രണ്ടുവട്ടം മുഴക്കിക്കൊണ്ട് മുറ്റത്തേക്ക് കയറ്റി നിർത്തി . കാർ നിർത്തി ഞാനാണ് ആദ്യം ഇറങ്ങിയത് .

💬 Comments

View all comments