0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.5K
സംസാരം കേട്ട് മഞ്ജുസ് ചിരിച്ചു . പിന്നെ സോഫയിലേക്ക് വന്നിരുന്നു എന്റെ തുടയിൽ പയ്യെ അടിച്ചു . "കാമപ്രാന്തൻ നിന്റെ.....ത ...." ഞാൻ അവളുടെ അടികൊണ്ടതും പയ്യെ മുരണ്ടു . പക്ഷെ മഞ്ജുസിന്റെ നോട്ടം കാരണം പറയാൻ വന്നത് ഞാൻ പാതിയിൽ വിഴുങ്ങി . "നിന്റെ ....ബാക്കി പറ ..." അവള് എന്നെ നോക്കി ഇളിച്ചു കാണിച്ചു .
"പറഞ്ഞാൽ എന്താ നീ എന്നെ പിടിച്ചു മൂക്കിൽ കേറ്റോ?" ഞാൻ അവളെ നോക്കി ഗൗരവം നടിച്ചു . "ആഹ് കേറ്റും...എന്തേ?" അവളും അതെ നാണയത്തിൽ തിരിച്ചടിച്ചു കൊണ്ട പുരികങ്ങൾ ഇളക്കി . "ഒന്ന് പോ കിളവി , അതിനു ആവുമ്പൊ ഞാൻ പറയാട്ടാ..." ഞാൻ അത് കേട്ട് അവളെ കളിയാക്കി കൊണ്ട് ചിരിച്ചു . "നീ പോടാ ചെക്കാ ..." അവളതു കേട്ട് എന്റെ വയറിനിട്ടു പയ്യെ കുത്തി . "ആഹ്...നോക്കെടി പൊന്നൂസേ...ഈ പെണ്ണ് എന്നെ അടിക്കുന്നു .." ഞങ്ങളെ നോക്കിയിരുന്ന റോസിമോളെ നോക്കി ചിണുങ്ങിക്കൊണ്ട് ഞാൻ മഞ്ജുസിനെ ചൂണ്ടി കാണിച്ചു . അതോടെ അവള് ഞങ്ങളെ നോക്കി കുലുങ്ങി ചിരിച്ചു . അവൾക്കു ഒന്നും മനസിലായില്ല ! "മ ...മ്മ ..." അവള് മഞ്ജുസിനെ നോക്കി ചിരിച്ചുകൊണ്ട് കൈകൊട്ടി . "ആഹ്..അമ്മേടെ പൊന്നൂസ് ഇങ്ങട് വന്നേടി..." മഞ്ജുസ് അത് കണ്ടതോടെ അവളെ കൈമാടി വിളിച്ചു . അതോടെ പെണ്ണ് വേഗം മുട്ടിലിഴഞ്ഞുകൊണ്ട് സോഫയുടെ അടുത്തേക്ക് നീങ്ങി . ആദി കുട്ടൻ അതൊക്കെ നോക്കി കാണുന്നുണ്ടെലും അവന്റെ ശ്രദ്ധ ഒക്കെ കളിയിൽ ആണ് . "വാ വാ

💬 Comments

View all comments