Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]
വാ ..."
റോസിമോള് അടുത്തെത്തിയതും മഞ്ജുസ് അവളെ നിലത്തു നിന്ന് വാരിയെടുത്തു .പിന്നെ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു .
"ഉമ്മ്ഹ....അമ്മേടെ സുന്ദരി പെണ്ണ് ..."
മഞ്ജുസ് അവളെ നോക്കി ചിണുങ്ങി .
"ഹി ഹി..."
റോസിമോള് അതുനോക്കി ഒന്ന് കുലുങ്ങി ചിരിച്ചു .
"എന്റെ മോൻ നിന്നെ പോലെ മടിയനാവോ എന്തോ..."
റോസിമോളെ മടിയിലേക്കിരുത്തികൊണ്ട് മഞ്ജുസ് എന്നെയൊന്നു പാളി നോക്കി .
"പോടീ..ഞാൻ ഇപ്പൊ നല്ലോണം പണി എടുക്കുന്നുണ്ടല്ലോ "
ഞാൻ അതുകേട്ടു അവളെ നോക്കി കണ്ണുരുട്ടി .
"ബെഡ്‌റൂമിൽ ആയിരിക്കും...."
മഞ്ജുസ് അതുകേട്ടു എന്നെയൊന്നു ആക്കി കളഞ്ഞു .
"ദേ ..മറ്റേടത്തെ വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ "
അവളുടെ ചൊറി കേട്ട് ഞാൻ ദേഷ്യപ്പെട്ടു .
"പറഞ്ഞാൽ ?"
മഞ്ജുസ് വീണ്ടും എന്നെ നോക്കി ചിരിച്ചു .
"ഒന്നും ഇല്ല....നീ പോടീ പുല്ലേ "
ഞാൻ അവളെ നോക്കി ചിരിച്ചു .
"നീ പോടാ ..."
അവള് തിരിച്ചും പറഞ്ഞു ചിരിച്ചു . പിന്നെ റോസിമോളെ എന്റെ ദേഹത്തേക്ക് ചായ്ച്ചു . അതോടെ സോഫയിൽ കിടന്നിരുന്ന എന്റെ ദേഹത്തേക്ക് പെണ്ണ് വലിഞ്ഞു കയറി .
"ചാ ച്ചാ"
റോസ് മോള് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചത്തേക്ക് വലിഞ്ഞു കയറി .
"ചാച്ചൻ ചത്തു...പോടീ "
ഞാൻ അവളെ നോക്കി ചിണുങ്ങിക്കൊണ്ട് കണ്ണടച്ചു കിടന്നു . അതോടെ അവള് വന്നെന്റെ മുഖത്ത് ഇടം കൈകൊണ്ട് പയ്യെ അടിച്ചു .
"പെണ്ണ് മഹാ വികൃതി ആയിട്ടുണ്ട്...നിന്റെ ഈ കൊഞ്ചിക്കല് കാരണം ആണ് "
പെണ്ണിന്റെ കുറുമ്ബ് കണ്ടു മഞ്ജുസ്
💬 Comments
View all comments