Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]
ഗൗരവത്തിൽ പറഞ്ഞു .
"അത് സാരല്യ....അവള് കുഞ്ഞല്ലേ "
ഞാൻ ചിരിച്ചു കൊണ്ട് റോസ് മോളെ എന്റെ നെഞ്ചോടു ചേർത്ത് വരിഞ്ഞു മുറുക്കി .
"നിനക്കതൊക്കെ പറയാം ...നീ പോയ പിന്നെ ഞങ്ങള് സഹിക്കണം ഇതിനെ "
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു . പിന്നെ സോഫയിൽ നിന്നും എഴുനേറ്റു ചെന്ന് ആദിയെ ചെന്നെടുത്തു .
"അമ്മേടെ മുത്ത് എന്താടാ ഒന്നും മിണ്ടാത്തെ "
ആദിയുടെ സൈലൻസ് ഓർത്തെന്നോണം മഞ്ജുസ് അവന്റെ കവിളിൽ മുത്തി . പിന്നെ അവനെ കൊഞ്ചിച്ചുകൊണ്ട് എന്റെ അരികിലേക്ക് തന്നെ തിരിച്ചെത്തി . പിന്നെ കൊറേ നേരം ഞങ്ങള് മാത്രമായി അവരോടൊപ്പം കളിച്ചു ഇരുന്നു .
പിന്നെ ഉച്ചകത്തെ ഫുഡ് ഒകെ കൊടുത്തു പിള്ളേരെ ഉറക്കി . അതിനു ശേഷമാണ് ഞാനും മഞ്ജുസും ഫുഡ് കഴിച്ചത് . കുറച്ചൂടെ കഴിഞ്ഞപ്പോൾ അഞ്ജുവും തിരിച്ചെത്തി . അതോടെ ഞാൻ വീട്ടിൽ നിന്നും ഒന്ന് പുറത്തേക്കിറങ്ങി .പിന്നെ തിരിച്ചു കേറുന്നത് രാത്രി ആണ് . വൈകീട്ടത്തെ കളിയും നാട്ടിലെ ഫ്രെണ്ട്സുമായുള്ള കറക്കവും ഒക്കെയായി നേരം കുറെ വൈകി .
വീട്ടിൽ ഉള്ള സമയത് അത് പതിവുള്ള കാര്യം ആണ് . എന്നാലും അച്ഛൻ ഇപ്പൊ വീട്ടിലുള്ളതുകൊണ്ട് കയറിച്ചെല്ലുന്ന നേരത്തു മാത്രം ഒരു ചടപ്പാണ് . അതുകൊണ്ട് തന്നെ പുള്ളിയെ മുഖം ഉയർത്തി നോക്കാതെ തലയും താഴ്ത്തിയാണ് ഞാൻ അകത്തേക്ക് കയറുന്നത് .
ഞാൻ കയറി ചെല്ലുമ്പോൾ മഞ്ജുസ് ഫോണിൽ അവളുടെ അമ്മയുമായി സംസാരിക്കുന്ന തിരക്കിൽ ആയിരുന്നു . അതുകൊണ്ട് ഞാൻ ഒന്നും മിണ്ടാതെ നേരെ മുകളിൽ
💬 Comments
View all comments