0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 582
വന്ന മഞ്ജുസിനോടായി ഞാൻ തിരക്കി . "ചുമ്മാ...ഞാൻ മോളല്ലേ ...വിശേഷം ഒക്കെ അറിയാൻ വേണ്ടി വിളിച്ചതാ" മഞ്ജുസ് എന്നെയൊന്നു ആക്കികൊണ്ട് എന്റെ മടിയിലേക്ക് ചാഞ്ഞു . പിന്നെ എന്റെ മടിയിൽ തലവെച്ചുകൊണ്ട് മലർന്നു കിടന്നു എന്നെ കണ്ണുമിഴിച്ചു നോക്കി . "തമാശിക്കല്ലേ ..." അവളുടെ മറുപടി കേട്ട് ഞാൻ മുഖം വക്രിച്ചു . "എന്താ...നിനക്ക് മാത്രേ തമാശിക്കാൻ പാടുള്ളോ ? ഞാനും കൂടി നോക്കട്ടെന്നെ .." മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ വയറിൽ കയ്യെത്തിച്ചു തോണ്ടി . "ചുമ്മാ കളിക്കാതെ പറയെടി ...." അവളുടെ പെരുമാറ്റം കണ്ടു ഞാൻ ഒന്ന് ചൂടായി . "സൗകര്യമില്ല ...." മഞ്ജുസ് അതുകേട്ടു ആരോടെന്നില്ലാതെ പറഞ്ഞു . "എപ്പോ ഉണ്ടാവും ?" ഞാൻ അവളെ നോക്കി പുച്ഛഭാവം നടിച്ചു .
"ഉണ്ടാവുമ്പോ അറിയിക്കാം..." അവളും തിരിച്ചടിച്ചു . "നല്ല ഫോം ആണല്ലോ " മഞ്ജുസിന്റെ മറുപടികൾ കേട്ട് ഞാൻ അവളുടെ കവിളിൽ നുള്ളിവലിച്ചുകൊണ്ട് ചിരിച്ചു . "യാ യാ ...." അവളെന്റെ മടിയിൽ കിടന്നു ചിരിച്ചു . "കിണിക്കാതെ കാര്യം പറ ...." അവളുടെ കയ്യിൽ എന്റെ കൈ കോർത്തുകൊണ്ട് ഞാൻ വീണ്ടും തിരക്കി . "പറയാം പറയാം ...നീ തിരക്ക് കൂട്ടല്ലേ " മഞ്ജുസ് ചിരിച്ചുകൊണ്ട് എന്നെ നോക്കി . "എന്റെ ചന്തം നോക്കാതെ കാര്യം പറ മലരേ ...." അവളുടെ നോട്ടം കണ്ടു ഞാൻ ഒന്ന് പല്ലുകടിച്ചു . "അയ്യടാ...ചന്തം നോക്കാൻ പറ്റിയ മോന്ത ..കണ്ടാലും മതി ." പക്ഷെ മഞ്ജുസ് അതുകേട്ടു ചിരിക്കുകയാണ് ചെയ്തത് . "പിന്നെ നീ എന്റെ മുട്ട കണ്ടിട്ടാണോ ഡീ കെട്ടിയത് ? " ഞാൻ അവളുടെ കയ്യിൽ നുള്ളികൊണ്ട് കണ്ണുരുട്ടി . "ശോ.....ഹ്ഹ്...വാ തുറന്ന ചെക്കൻ വേണ്ടാത്ത വർത്താനം ആണ് " എന്റെ അടിക്കടിയുള്ള മോശം വാക്കുകൾ കേട്ട് മഞ്ജുസ് സ്വയം പറഞ്ഞു . "പിന്നെ ദേഷ്യം വരില്ലേ ...നീ എന്താ എന്നെ പൊട്ടൻ ആക്കാ" അവളുടെ അവിടേം ഇവിടേം തൊടാത്ത സംസാരം കേട്ട് ഞാൻ ദേഷ്യപ്പെട്ടു . "അതിനി ആക്കണ്ട കാര്യം ഒക്കെ

💬 Comments

View all comments