0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 611
എന്റെ ചുണ്ടുകൾ അവളുടെ കവിളിൽ പതിഞ്ഞതും കുഞ്ഞാന്റി ഒന്ന് ഞെട്ടി . "ഡാ ..." അവളെന്നെ കണ്ണുരുട്ടി നോക്കി .പിന്നെ ആരേലും കണ്ടോ എന്നെ ഭാവത്തിൽ ചുറ്റും നോക്കി . "ഇത് അതല്ല ..." ഞാൻ അവളെ നോക്കി കണ്ണിറുക്കി . "ഇഷ്ടം കൊണ്ടാ ....എനിക്ക് എന്റെ കുഞ്ഞാന്റിയെ ഇപ്പൊ കൂടുതലായിട്ട് ഇഷ്ടപ്പെടുന്നുണ്ട് .." ഞാൻ കാര്യായിട്ട് പറഞ്ഞു അവളെ ചേർത്ത് പിടിച്ചു . "പോടാ അവിടന്ന് ...." അവളതു കേട്ട് ഒരു മങ്ങിയ ചിരി പാസ്സാക്കി . "കാര്യമാടോ ..." ഞാൻ അവളെ നോക്കി ചിരിച്ചു . "പിന്നെ മോളെ നിനക്കു കാശിനു വല്ല ആവശ്യവുമുണ്ടെങ്കിൽ പറഞ്ഞോട്ടോ..ഞാനിപ്പോ ഒരു കൊച്ചു മുതലാളി ആണ് " ഞാൻ പെട്ടെന്ന് വിഷയം മാറ്റാൻ വേണ്ടി കോമഡി എടുത്തിട്ടു. "ഹ ഹ ..തല്ക്കാലം ഒന്നും ഇല്ല...ആവശ്യം വരുവാണേൽ ഞാൻ മുതലാളിയെ അറിയിക്കാം "
അതിനു ചെറിയ ഒരു പുഞ്ചിരിയോടെ അവളും മറുപടി നൽകി . പിന്നെ അവള് പറഞ്ഞ പോലെ അധികം അഡൽറ്റ് ടോക്ക് ഒന്നും വരാതെ ശ്രദ്ധിച്ചു ഞാൻ മാന്യമായി തന്നെ സംസാരിച്ചു .അതിനിടക്ക് തന്നെ റോസിമോളെ ഉറക്കി കിടത്തി മഞ്ജുവും ഉമ്മറത്തേക്കെത്തി . പിന്നെ ഞങ്ങളോടൊപ്പം അവളും കൂടി . പക്ഷെ മഞ്ജുസ് വന്നതോടെ കുഞ്ഞാന്റി സ്വയം ഒഴിഞ്ഞു തന്നു .സ്വല്പ നേരം മാത്രം ഞങ്ങൾക്കിടയിൽ ഇരുന്ന ശേഷം അവളെന്തൊക്കെയോ കാരണങ്ങൾ പറഞ്ഞു അകത്തേക്ക് വലിഞ്ഞു . "എന്ത് പറഞ്ഞു നിന്റെ കുഞ്ഞാന്റി ?" വിനീത കണ്ണിൽ നിന്ന് മാഞ്ഞതും മഞ്ജുസ് എന്നെ നോക്കി പുരികം ഇളക്കി . അവളുടെ ചോദ്യത്തിൽ ഒരു കൊനഷ്ട് ഉണ്ടെന്നു എനിക്കും അറിയാം . "അവള് ഇംഗ്ലീഷ് ലെക്ച്ചർ അല്ലാത്തോണ്ട് മലയാളം തന്നെയാ പറഞ്ഞത് " ഞാൻ അതുകൊണ്ട് മോശമല്ലാത്ത ഒരു ചളി അടിച്ചു . "ഹോ ..ഭയങ്കരം തന്നെ ...ഞാൻ കരുതി ഹിന്ദി ആയിരിക്കുമെന്ന് " മഞ്ജുസ് അതുകേട്ടു ഒന്നെന്നെ കളിയാക്കി . "നീ എന്തിനാടി എന്റെ മഞ്ജുസ് ആവശ്യമില്ലാത്ത കാര്യം ചോദിക്കണേ ..." ഞാൻ പെട്ടെന്ന് അവളുടെ അടുത്തേക്ക് നിരങ്ങികൊണ്ട്

💬 Comments

View all comments