Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]
ആയിരിക്കുമെന്ന് "
മഞ്ജുസ് അതുകേട്ടു ഒന്നെന്നെ കളിയാക്കി .
"നീ എന്തിനാടി എന്റെ മഞ്ജുസ് ആവശ്യമില്ലാത്ത കാര്യം ചോദിക്കണേ ..."
ഞാൻ പെട്ടെന്ന് അവളുടെ അടുത്തേക്ക് നിരങ്ങികൊണ്ട് ചിണുങ്ങി .പിന്നെ അവളെ ഇടം കൈകൊണ്ട് എന്നിലേക്ക് ചേർത്തുപിടിച്ചു .
"എന്നെ നിനക്ക് തീരെ വിശ്വാസം ഇല്ലെങ്കിൽ ഞാൻ എങ്ങോട്ടേലും പോവ്വേ ..."
ഞാൻ അവളെ നോക്കി കണ്ണുരുട്ടി .
"അയ്യോ അതൊക്കെ നിനക്കു ബുദ്ധിമുട്ടാവില്ലേ ?"
എന്റെ സംസാരം കേട്ട് അവള് ചിരിച്ചു .
"ഒരൊറ്റ കുത്തങ്ങട് തന്നാൽ ഉണ്ടല്ലോ ..."
ഞാനതുകേട്ടു അവളുടെ തുടയിൽ ഒന്ന് നുള്ളി .
"ചുമ്മാ ...ഞാൻ നിന്നെ ദേഷ്യം പിടിപ്പിക്കാൻ അല്ലെ ..എനിക്ക് നിന്നെ ഭയങ്ക...രായിട്ട് ഇഷ്ടാ "
മഞ്ജുസ് പെട്ടെന്ന് ചിരിച്ചുകൊണ്ട് എന്റെ കൈത്തലം പിടിച്ചെടുത്തു പയ്യെ മുത്തി . കൃത്യം ആ സമയത്തു തന്നെയാണ് ശ്യാമിന്റെ കാൾ ഉം വരുന്നത് .
ആ സമയം കൊണ്ട് വീണ അവനെ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു കാണും . അതാണ് ഒന്നുമല്ലാത്ത നേരത്തൊരു വിളി .
"ശ്യാം ആണല്ലോ ..."
ഞാൻ പോക്കെറ്റിൽ നിന്ന് ഫോൺ എടുത്തതും മഞ്ജുസ് അവന്റെ നെയിം വായിച്ചുകൊണ്ട് എന്നെ ഉറ്റുനോക്കി .
"ഒക്കെ അറിഞ്ഞു കാണും ..."
ഞാൻ മഞ്ജുസിനെ നോക്കി ചിരിച്ചു .
"ഇങ്ങു താ...ഞാൻ സംസാരിക്കാം ..."
മഞ്ജുസ് പെട്ടെന്ന് എന്റെ കയ്യിൽ നിന്നും ഫോൺ തട്ടി എടുത്തു സ്പീക്കർ മോഡ് ഇട്ടു . പിന്നെ കാൾ അറ്റൻഡ് ചെയ്തു .
"ഡാ മൈരേ ...എവിടെയാ ?"
മഞ്ജുസ് അറ്റൻഡ്
💬 Comments
View all comments