Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]
ചെയ്തതും ശ്യാമിന്റെ സ്ഥിരം ചോദ്യം എത്തി .അതോടെ മഞ്ജുസ് എന്നെ ഒന്ന് കടുപ്പിച്ചു നോക്കി .
"മര്യാദക്ക് സംസാരിക്കെടാ .."
അവന്റെ അഭിസംബോധന കേട്ടതും മഞ്ജുസ് തിരിച്ചു സ്വരം ഉയർത്തി .
"അയ്യോ....ച്ചെ ...മിസ് ആരുന്നോ ...."
മഞ്ജുസിന്റെ സ്വരം കേട്ടതും മറുതലക്കൽ ശ്യാം ഒന്ന് ചൂളിപ്പോയി . എരിവ് വലിച്ച പോലുള്ള ഒരു സൗണ്ട് ഞാൻ ഫോണിൽ കൂടി കേട്ടു."ആരായാലും എന്താ ..ഇങ്ങനെ ആണോടാ സംസാരിക്കുന്നത് ?"
മഞ്ജുസ് എന്നെ നോക്കി കണ്ണിറുക്കി അവനെ ഒന്ന് ഫയർ ചെയ്തു .
"അത് പിന്നെ ...മിസ്സെ ...ഞാൻ ...ഞങ്ങളുടെ ഒരു ഇതിന്റെ പുറത്തു..."
ശ്യാം അതോടെ ഒന്ന് പരുങ്ങി .
"ഹ്മ്മ്മ് ഹ്മ്മ്...നിന്ന് താളം ചവിട്ടണ്ട ...വിളിച്ച കാര്യം പറ "
മഞ്ജുസ് ചിരി അടക്കികൊണ്ട് അവനോടായി തിരക്കി .
"അത് പിന്നെ..ശ്യാം ഇല്ലേ അവിടെ ?"
അവൻ വീണ്ടും എന്നെ അന്വേഷിച്ചു .
"ഇല്ല...കാര്യം എന്താണെന്നു വെച്ച പറ ..അവൻ വന്നാൽ ഞാൻ പറയാം "
മഞ്ജുസ് ഗൗരവത്തിൽ തന്നെ തട്ടിവിട്ടു .
"അല്ല ..അതുപിന്നെ ..വീണയുടെ കാര്യം..."
ശ്യാം ഒടുക്കം മടിച്ചു മടിച്ചു കാര്യം എഴുന്നള്ളിച്ചു . അതോടെ ഞാൻ മഞ്ജുസിന്റെ കയ്യിന്നു ഫോൺ തട്ടിയെടുത്തു .
" കാര്യം ഒകെ അവള് നിന്നെ അപ്പപ്പോ അറിയിക്കുന്നില്ലേ..പിന്നെന്തിനാ മലരേ എന്നെ ബുദ്ധിമുട്ടിക്കുന്നത് ? അവളുടെ വീട്ടുകാരൊക്കെ ഓക്കേ ആണ്...നീ പോയി നിന്റെ വീട്ടില് കാര്യം പറഞ്ഞു സെറ്റാക്കിക്കോ"
ഞാൻ ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞു .
"നേരാണോ ?"
ശ്യാം എന്നിട്ടും വിശ്വാസം വരാത്ത
💬 Comments
View all comments