0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
. രണ്ടാളും കാണാനൊക്കെ മിടുക്കികൾ ആണ് . മുത്തശ്ശിക്ക് ആരോഗ്യ പ്രേശ്നങ്ങൾ ഉള്ളതുകൊണ്ട് വരാൻ സാധിച്ചില്ല .അതുകൊണ്ട് തന്നെ മുത്തശ്ശിയെ മഞ്ജുസിന്റെ അച്ഛന്റെ ഏറ്റവും ഇളയ അനിയന്റെ വീട്ടിൽ കൊണ്ടുപോയി വിട്ട ശേഷമാണ് ഞങ്ങൾ യാത്ര തിരിച്ചത് . ചിരിയും കളിയും സംസാരവുമൊക്കെ ആയി നല്ല സുഖമുള്ള യാത്ര തന്നെ ആയിരുന്നു . പിള്ളേരും അതൊക്കെ എന്ജോയ് ചെയ്യുന്നുണ്ട് . ഓരോരുത്തർ അവരെ മാറി മാറി കൊഞ്ചിക്കാൻ മത്സരിക്കുകയായിരുന്നു . അതുകൊണ്ട് തന്നെ ഞാനും മഞ്ജുസും ഏറ്റവും പുറകിൽ ഉള്ള സീറ്റിൽ ഇരുന്നു ഞങ്ങളുടേതായ സ്വകാര്യത ആസ്വദിക്കുകയായിരുന്നു . "അല്ലടാ കവി ..നിന്റെ മൊട്ട കൂടി അടിച്ചാലോ ?" എന്റെ തോളിലേക്ക് ചാഞ്ഞിരുന്നു മഞ്ജുസ് ചിരിയോടെ തിരക്കി . "മൊട്ട അല്ല..മു ...എന്നെകൊണ്ട് പറയിപ്പിക്കണ്ട " ഞാൻ അവളുടെ ചോദ്യം കേട്ടു ഒന്നു ശബ്ദം താഴ്ത്തി മുരണ്ടു . "ഒരു ദൈവ കാര്യം അല്ലെ ?" മഞ്ജുസ് എന്നെ തോണ്ടിക്കൊണ്ട് ചിരിച്ചു . "ആണോ..എന്ന നിന്റെ വായിൽ കൂടി രണ്ടു ശൂലം കേറ്റ്..അതും ദൈവ കാര്യം ആണ് " ഞാൻ അവളെ നോക്കി പുരികം ഇളക്കി . "അതേലെ..ചെ വേണ്ടായിരുന്നു " എന്റെ മറുപടി കേട്ടു മഞ്ജുസ് ചിരിച്ചു ,
"പിന്നെ .." ചിരി നിർത്തിയ ശേഷം അവള് വീണ്ടും എന്തോ പറയാൻ വന്നു . "ഒരു പിന്നേം ഇല്ല...കൊറച്ചു നേരം ഒരു സ്വൈര്യം താ ..." അവളുടെ കുശുകുശുക്കല് ഓർത്തു ഞാൻ കണ്ണുരുട്ടി . "ആഹാ...ഇപ്പൊ ഞാൻ സ്വൈര്യക്കേട്‌ ആയല്ലേ" എന്റെ മറുപടി കേട്ടു അവള്

💬 Comments

View all comments