Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]
ഉണ്ടാക്കിയിട്ടുണ്ടെലും കാര്യമായിട്ട് ഒരു അടിപിടി ഉണ്ടായതു അവിടെ വെച്ചാണ് .
ദർശനത്തിനായി പുറത്തിറങ്ങിയ ഞങ്ങള് പഴനി മലയുടെ അടിവാരത്തു കൂടെ പ്രധാന എൻട്രൻസ് ലക്‌ഷ്യം വെച്ച് നടക്കുന്ന സമയത്താണ് സംഭവം ഉണ്ടായത് . കളിചിരിയും തമാശയും ഒക്കെ ആയി ഞങ്ങൾ ഒരു സംഘം പോലെ നീങ്ങുകയായിരുന്നു .
💬 Comments
View all comments