Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]
"പറയാം പറയാം ...നീ തിരക്ക് കൂട്ടല്ലേ "
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്നെ നോക്കി .
"എന്റെ ചന്തം നോക്കാതെ കാര്യം പറ മലരേ ...."
അവളുടെ നോട്ടം കണ്ടു ഞാൻ ഒന്ന് പല്ലുകടിച്ചു .
"അയ്യടാ...ചന്തം നോക്കാൻ പറ്റിയ മോന്ത ..കണ്ടാലും മതി ."
പക്ഷെ മഞ്ജുസ് അതുകേട്ടു ചിരിക്കുകയാണ് ചെയ്തത് .
"പിന്നെ നീ എന്റെ മുട്ട കണ്ടിട്ടാണോ ഡീ കെട്ടിയത് ? "
ഞാൻ അവളുടെ കയ്യിൽ നുള്ളികൊണ്ട് കണ്ണുരുട്ടി .
"ശോ.....ഹ്ഹ്...വാ തുറന്ന ചെക്കൻ വേണ്ടാത്ത വർത്താനം ആണ് "
എന്റെ അടിക്കടിയുള്ള മോശം വാക്കുകൾ കേട്ട് മഞ്ജുസ് സ്വയം പറഞ്ഞു .
"പിന്നെ ദേഷ്യം വരില്ലേ ...നീ എന്താ എന്നെ പൊട്ടൻ ആക്കാ"
അവളുടെ അവിടേം ഇവിടേം തൊടാത്ത സംസാരം കേട്ട് ഞാൻ ദേഷ്യപ്പെട്ടു .
"അതിനി ആക്കണ്ട കാര്യം ഒക്കെ ഉണ്ടോ ..ഹി ഹി..."
അതിനും അവളുടെ വക കോമഡി ആണ് മറുപടി .
"നിനക്ക് എന്റെ കയ്യിന്നു കിട്ടും മഞ്ജുസേ....കൊറേ നേരം ആയി ഇത് .."
അവളുടെ ചൊറി കേട്ട് മടുത്തെന്ന പോലെ ഞാൻ പല്ലു കടിച്ചു .
"കയ്യൊക്കെ എനിക്കും ഉണ്ട് ...."
മഞ്ജുസ് അതുകേട്ടു ഒന്ന് പിറുപിറുത്തു ചിരിച്ചു .
"എങ്ങനെ ?"
ഞാൻ അവളെ ഒന്നാക്കിയ പോലെ നോക്കി മുഖം വക്രിച്ചു .
"കയ്യൊക്കെ എനിക്കും ഉണ്ടെന്ന് ..."
മഞ്ജുസ് ഇത്തവണ ശബ്ദത്തിൽ തന്നെ പറഞ്ഞു എന്നെ നോക്കി പുരികം ഇളക്കി .
"എന്ന എണീക്കെടി...നീ ഒന്ന് അടിക്ക്...കാണട്ടെ "
ഞാൻ അവളെ ഉന്തിത്തള്ളികൊണ്ട്
💬 Comments
View all comments