Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]
വേണേലും പോകാം ...ടീച്ചർ പറഞ്ഞാൽ മതി ..."
ഞാൻ അത് സമ്മതിച്ചുകൊണ്ട് ആദ്യമേ പറഞ്ഞു .
"ഓഹ്...എന്ന അടുത്ത വീക്ക് പഴനിയിൽ പോകാം ...ബാക്കി ഒകെ പിന്നെ നാട്ടിൽ തന്നെ അല്ലെ..അത് സൗകര്യം പോലെ എപ്പോ വേണേലും പോകാം ..."
മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞു .
"ഹ്മ്മ്...."
ഞാൻ മൂളി ശരിവെച്ചു .
"അപ്പൊ ശരിക്കും പോവാല്ലേ?"
മഞ്ജുസ് വീണ്ടും എന്നെ നോക്കി .
"ഹാഹ് ..ഇതെന്തിനാ പിന്നേം പിന്നേം എന്നോട് ചോദിക്കുന്നെ ? ഞാൻ പറഞ്ഞില്ലേ പോവാം ന്നു "
അവളുടെ ചോദ്യം കേട്ട് ഞാൻ കൈമലർത്തി .
"എന്നാലും അങ്ങനെ അല്ലല്ലോ ..നീ എന്റെ ഹസ്ബൻഡ് അല്ലെ. സോ ചോദിച്ചില്ലെങ്കിൽ മോശം അല്ലെ "
മഞ്ജുസ് എന്റെ നെഞ്ചിൽ തോണ്ടിക്കൊണ്ട് ചിണുങ്ങി .
"ഓഹ്..ഞാൻ നിന്റെ ഹസ്ബൻഡ് ഒക്കെ ആണല്ലേ ..നല്ല കാര്യം..പുതിയ അറിവാണ് കേട്ടോ "
ഞാൻ അതുകേട്ടു ആരോടെന്നില്ലാതെ പറഞ്ഞു .
"ഹ്ഹ ഹ ..."
മഞ്ജുസ് അതുകേട്ടു ഒന്ന് ചിരിച്ചു .
"അതേടാ..യു ആർ മൈ സ്വീറ്റ് ഹസ്സ്....മൈ ലക്ക് "
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ സ്നേഹത്തോടെ കെട്ടിപിടിച്ചു ബെഡിൽ കിടന്നുരുണ്ടു എന്റെ കവിളിൽ ചുംബിച്ചു .
"ഒന്നുടെ നോക്കണോ ?"
ഉരുളുന്നതിനിടെ മഞ്ജുസ് എന്നോടായി തിരക്കി .
"വയ്യ വയ്യ ...ഒരു മൂഡ് ഇല്ല.."
ഞാൻ അതുകേട്ടു പയ്യെ ചിരിച്ചു ."ഓക്കേ ...."
മഞ്ജുസ് അതുകേട്ടു പുഞ്ചിരിച്ചുകൊണ്ട് എന്റെ ചുണ്ടിൽ മുത്തി .
"അപ്പൊ ഗുഡ് നൈറ്റ് "
അവളെന്റെ കവിളിൽ കൈത്തലം കൊണ്ട് തട്ടി പയ്യെ പറഞ്ഞു . ഞാൻ തിരിച്ചും .
പിറ്റേന്നത്തെ ദിവസം കൂടി ഞാൻ വീട്ടിൽ ഉണ്ടായിരുന്നു . എന്നാൽ അന്നത്തെ ദിവസം ഞാൻ അധിക നേരം വീട്ടിൽ തന്നെ കൂടാതെ അമ്മയുടെ തറവാട്ടിൽ ഒന്ന് പോയി .മഞ്ജുസിനെയും പിള്ളാരെയും കൊണ്ട് തന്നെയാണ് പോയത് .
ആദ്യം പതിവുപോലെ കൃഷ്ണൻ മാമയുടെ വീട്ടിൽ ആണ് പോയത് .ചെല്ലുന്ന കാര്യമൊന്നും അറിയിച്ചില്ലായിരുന്നെങ്കിലും ഞായറാഴ്ച ആയതുകൊണ്ട് കൃഷ്ണൻ മാമ ഉമ്മറത്തെ കസേരയിൽ തന്നെ ഉണ്ടായിരുന്നു .
💬 Comments
View all comments