0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
മുണ്ടും ആണ് പുള്ളിയുടെ വേഷം . ഷർട്ടിനു ഉള്ളിൽ ഒരു ഇന്നർ ബനിയൻ കൂടി അണിഞ്ഞിട്ടുണ്ട് . ഷർട്ടിന്റെ മുകളിലത്തെ രണ്ടു ബട്ടൻസ് ഇടാത്ത കാരണം ഉള്ളിൽ കിടക്കുന്ന സ്വർണത്തിന്റെ കരിമണി മാലയും നെഞ്ചിൽ പറ്റികിടക്കുന്നുണ്ട്. "അട...ഉങ്ക പൊണ്ണു താനാ ...ഇവ ? " മഞ്ജുസിന്റെ അച്ഛന്റെ ഭാവം കണ്ടതും മെയിൻ റൗഡി ചിരിച്ചു . "ആമാ..ണ്ട കേണ പയലേ ...." അവന്റെ ചിരി കണ്ടതും മഞ്ജുസിന്റെ അച്ഛൻ ഒന്ന് മുന്നോട്ടു നീങ്ങി . പക്ഷെ എന്റെ അച്ഛനും മഞ്ജുവിന്റെ ചെറിയച്ഛനും അമ്മയും ഒക്കെ കൂടി അങ്ങേരെ പിടിച്ചു നിർത്തി .മഞ്ജുസിന്റെ അച്ഛന് അങ്ങനെ ആരെയും പേടി ഒന്നുമില്ല .പോരാത്തേന് നല്ല ആരോഗ്യവും ..നമ്മുടെ ശിക്കാറിലെ ലാലേട്ടന്റെ ഒക്കെ പോലത്തെ ശരീര പ്രകൃതി ആണ് . അതോടെ മറ്റവന്മാർക്കും വാശി ആയി . അതില് മെയിൻ ആയിട്ടുള്ളവൻ ഒരു പുച്ഛത്തോടെ മഞ്ജുസിന്റെ അച്ഛന് നേരെ തിരിഞ്ഞു .
"എന്ന ...വാടാ ..തൊട്ടു പാർ .." അവൻ വെല്ലുവിളിച്ചുകൊണ്ട് ഞങ്ങളെ നോക്കി . "അണ്ണാ..വേണ്ട...പറയുന്നത് കേൾക്ക്...അണ്ണാ " സംഭവം ആകെ കൈവിട്ടു പോകും എന്നായപ്പോൾ ഞാൻ ആ മൈരൻറെ കയ്യിൽ കേറിപിടിച്ചു . സ്വല്പം ബലത്തിൽ തന്നെയാണ് പിടിച്ചത് . എന്തേലും സംഭവിക്കുമോ എന്ന പേടിയിൽ അഞ്ജുവും അമ്മയും ഒക്കെ എന്നെ നോക്കുന്നുണ്ട് . അച്ഛനും സംഭവം അത്ര പന്തി അല്ല എന്ന് തോന്നിത്തുടങ്ങിയിട്ടുണ്ട് . "പ്ലീസ്..." ഞാൻ അയാളെ നോക്കി യാചിച്ചു . "കൈ എഡ്രാ മവനെ..." ഞാൻ കൈവെച്ചതും അവൻ എന്നെ നോക്കി മുരണ്ടു .

💬 Comments

View all comments