0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
സംസാരം ഇടക്ക് ഞാനും ശ്രദ്ധിക്കുന്നുണ്ട് . ഞാൻ ചുറ്റുപാടും ഒക്കെ നോക്കി കണ്ടാണ് നടക്കുന്നത് . അടിവാരത്തിനു ചുറ്റുമുള്ള നടപ്പന്തല് പോലെ ഉള്ള റോയിലൂടെ ആണ് നടത്തം . നടവഴിക്ക് ഇരുവശത്തും പലതരം കച്ചവടക്കാർ ഉണ്ട് . ടോയ്‌സ് വിൽക്കുന്നവരും , ഫ്രൂട്ട്സ് വിൽക്കുന്നവരും , അഭിഷേക വസ്തുക്കൾ വിൽക്കുന്നവരും , വളയും മാലയും വിൽക്കുന്നവരും , ചെരിപ്പുകൾ സൂക്ഷിക്കുന്നവരും , ഭിക്ഷാടനം നടത്തുന്ന സ്വാമിമാരെ പോലെ തോന്നിപ്പിക്കുന്നവരും ഒക്കെ ആ കൂട്ടത്തിൽ ഉണ്ട് ഹോട്ടലുകളും കാസ്സെറ് വിൽക്കുന്ന കടകളുമൊക്കെ അങ്ങിങ്ങായി കാണാം . അവിടെ നിന്നൊക്കെ തമിഴ്‍ മുരുകൻ സ്തുതികളും മലയാളം ഭക്തി ഗാനങ്ങളും ഒക്കെ മിക്സിങ് ആയിട്ട് കേൾക്കുന്നുണ്ട് . അങ്ങിങ്ങായി വായൂവിലൂടെ കർപ്പൂരം കത്തി എരിയുന്ന ഗന്ധവും ഒഴുകി നടക്കുന്നുണ്ട് . നടവഴിയിലൂടെ തന്നെ കുതിര വണ്ടികളും ചെറിയ സ്‌കൂട്ടറുകളും ഒക്കെയായി ആളുകൾ നീങ്ങുന്നുണ്ട് . "ചാ ച്ചാ..ബൂ ബൂ ..." വഴിയിലൂടെ പോകുന്ന തെരുവ് നായകളെ കണ്ടതും റോസ് മോള് എന്നെ വിളിച്ചു കാണിച്ചു . എന്റെ അടുത്തൂടെ നാവും പുറത്തേക്ക് നീട്ടിനടന്നു പോകുന്ന നായയെ റോസ് മോള് ചൂണ്ടി എന്നെ നോക്കി .
"ആഹ്..ബൂ ബൂ ...കടിക്കും കടിക്കും ..' ഞാൻ അവളെ നോക്കി ചിരിച്ചു . അപ്പോഴേക്കും പെണ്ണ് ഏതോ ടോയ്‌സ് വിൽക്കുന്ന കടയിലേക്കു നോക്കി ബഹളം വെക്കാൻ തുടങ്ങി . അവിടെ തൂങ്ങുന്ന എന്തൊക്കെയോ അവൾക്കു വേണം എന്ന് സാരം ! പക്ഷെ അതൊക്കെ ഒരു ദിവസം പോലും പെണ്ണ് മര്യാദക്ക് ഉപയോഗിക്കില്ല. ഒക്കെ തല്ലിപൊട്ടിക്കും .

💬 Comments

View all comments