0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 537
. "അണ്ണാ ..എനിക്ക് ആരേം ഉപദ്രവിക്കുന്നത് ഇഷ്ടമല്ല ..ആരേം വേദനിപ്പിക്കുന്നതും ഇഷ്ടല്ല..അതോണ്ടാ ഞാൻ മാക്സിമം ഒഴിഞ്ഞു മാറിയത് ...പക്ഷെ അണ്ണൻ തന്നെ ഒക്കെ കൊളമാക്കി ..സാരല്യ പോട്ടെ " ഞാൻ പുള്ളിയോടായി പയ്യെ പറഞ്ഞു എത്ര ഒക്കെ ആയാലും വേദനിച്ചു ഒരാള് നിൽക്കുന്നത് കാണുമ്പോ എനിക്ക് വിഷമം തന്നെയാണ് . അതിപ്പോ നമ്മളെ ഉപദ്രവിച്ച ആളായാലും ! "പക്ഷെ എന്റെ കൊച്ചിന് വല്ലോം പറ്റിയിരുന്നെങ്കിൽ ഭായ് ...ഒന്നുകിൽ ഞാൻ ...അല്ലെങ്കി നിങ്ങള് ..അത്രേ ഉണ്ടാവുള്ളു ട്ടാ " ഞാൻ അയാളുടെ കോളറിൽ നിന്ന് കയ്യെടുത്തു ചിരിച്ചു .പക്ഷെ അവനു അതൊന്നും മനസിലാകാൻ തരമില്ല . പക്ഷെ ഞാൻ അത് കാര്യായിട്ട് തന്നെ പറഞ്ഞതാണ് . ഷോ കാണിക്കാൻ അല്ല . അപ്പോഴേക്കും അടിവാരത്തു തന്നെയുള്ള പോലീസ് വിവരങ്ങളൊക്കെ അറിഞ്ഞു അങ്ങോട്ടെത്തിയിരുന്നു .ആരോ അവിടെ ചെന്ന് വിവരം പറഞ്ഞതോടെ രണ്ടു പോലീസുകാർ അങ്ങോട്ടേക്ക് എത്തുകയായിരുന്നു . പഴനിയുടെ അടിവാരത്തു തന്നെ പോലീസ് സ്റ്റേഷൻ ഉണ്ട് . എന്നിട്ടും അവിടെ വന്നു തെമ്മാടിത്തരം കാണിക്കുന്ന ഇവന്മാരെ ഒകെ സമ്മതിക്കണം ! പോലീസുകാർ വന്നതോടെ എല്ലാവരും അവന്മാരെ മോചിപ്പിച്ചു . തടിയനും ധനുഷിനും അധികം കിട്ടിയിട്ടില്ല. പക്ഷെ അവന്മാരെ എല്ലാവരും കൂടി വളഞ്ഞു വെച്ചിരിക്കുകയായിരുന്നു . വന്നയുടനെ പോലീസുകാര് അവന്മാരെ അടിമുടി നോക്കി . അവന്മാര് സ്ഥിരം കുഴപ്പക്കാർ ആണെന്ന് പോലീസുകാർക്ക് അറിയാവുന്നതുകൊണ്ട് അവരുടെ കയ്യിന്നും ഓരോ കുത്തുകിട്ടി . പിന്നെ കൂടി നിന്നവരെ ഒക്കെ അവര് പറഞ്ഞയച്ചു രംഗം ശാന്തവുമാക്കി . "പോങ്കെ പോങ്കെ ..." കയ്യിലുണ്ടായിരുന്ന ലാത്തി വീശിക്കൊണ്ട് അവര് എല്ലാത്തിനെയും ഓടിച്ചു . പിന്നെ മഞ്ജുസിന്റെ അച്ഛനെ അടുത്തുവിളിച്ചു കാര്യങ്ങൾ തിരക്കി . പുള്ളി ഉണ്ടായതൊക്കെ പറഞ്ഞതോടെ അവര് കൺവിൻസ്‌ ആയി .പക്ഷെ മറ്റവന്റെ മൂക്ക് ഇടിച്ചു പരത്തിയത് റോങ്ങ് ആയി എന്ന് പറഞ്ഞു മഞ്ജുസിനെ ഒന്ന് ശകാരിക്കുകയും ചെയ്തു .
പക്ഷെ മഞ്ജുസ് അവരോടും തട്ടിക്കയറി . "വൈ ദി ഹെൽ ആർ യു ക്യുസ്റ്റനിങ് മി ? " എന്നൊക്കെ പറഞ്ഞു അവര് പോലീസുകാരോടും ഡയലോഗ്

💬 Comments

View all comments