Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]
മൈരന് കൂസൽ
ഒന്നുമില്ല. ആദികൂടി അതിൽ ഇൻവോൾവ് ആയതോടെ എനിക്കും പ്രാന്ത് പിടിച്ചു തുടങ്ങി . നിലത്തു വീണുകിടന്നുകൊണ്ട് തന്നെയാണ് ഞാൻ ആദി കരയുന്നത് ശ്രദ്ധിക്കുന്നത് . മറ്റവൻ ആണേൽ വിജയിയെ പോലെ മാറിനിന്നു പുഞ്ചിരിക്കുന്നുമുണ്ട് .
"പെലാടി മോൻ..."
ഞാൻ പല്ലുകടിച്ചുകൊണ്ടാണ് നിലത്തു നിന്നും എഴുന്നേറ്റത് .
അപ്പോഴേക്കും ആദിയെ എന്റെ അമ്മയും ശൈലജ ചെറിയമ്മയും കൂടി വന്നെടുത്തു.
"ഇല്യ അപ്പൂസേ...ഒന്നും ഇല്യ....ഡാ ...ഓഹ്ഹ് ഓഹ് "
അവന്റെ കരച്ചില് കണ്ടു വിഷമത്തോടെ തന്നെ എന്റെ അമ്മ വാരിപിടിച്ചു . കീർത്തനയെ നിലത്തു നിന്നും ഞാൻ കൈപിടിച്ച് എഴുന്നേൽപ്പിച്ചു മറ്റവന് നേരെ വാശിയോടെ തിരിഞ്ഞു. . ഇന്ന് ആ മൈരനെ കൊന്നിട്ട് തന്നെ കാര്യം ! വേണ്ട വേണ്ട എന്ന് വെക്കുമ്പോ തലയിൽ കേറി നിരങ്ങുവാണു .
പക്ഷെ ആ സമയം കൊണ്ട് കലി കയറിയ മഞ്ജുസ് അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു .
"ഡാ പട്ടി ...."
ഒന്ന് പല്ലുകടിച്ചുകൊണ്ട് അവന്റെ മൂക്കിനിട്ട് മഞ്ജുസ് കുത്തുന്നതാണ് പിന്നെ ഞങ്ങളൊക്കെ കണ്ടത് . വെറും പെണ്ണല്ലേ എന്നുവെച്ചു പരിഹാസത്തോടെ അവളെ നോക്കി നിന്നിരുന്ന അവന്റെ ഒരലർച്ച ആണ് പിന്നെ കേട്ടത് . ഒപ്പം മൂക്കിൽ നിന്ന് ചോരയും വന്നു ! അവന്റെ മൂക്കിന്റെ പാലം ഒകെ മഞ്ജുസ് ഇടിച്ചു പൊട്ടിച്ചെന്നു സാരം .ചെക്കനെ തൊട്ടതു അവൾക്കു തീരെ പറ്റിയിട്ടില്ല . നാലഞ്ച് ഓട് ഒക്കെ അട്ടിയിട്ട് അടിച്ചു പൊട്ടിച്ചിരുന്നവൾ ആണ് . അവൾക്കാണ് ഇനി ഒരുത്തന്റെ മൂക്കു....!!
മഞ്ജുസ് ചെയ്തത് കണ്ടു ഞാനും അവളുടെ അച്ഛനും ഒഴികെ
💬 Comments
View all comments