Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]
മഞ്ജുസ് ചെല്ലുമ്പോൾ അവൻ പോലും വിചാരിച്ചു കാണില്ല ഇതാണ് സംഭവിക്കാൻ പോകുന്നതെന്ന് . അവളെ നോക്കി മറ്റവൻ ഒന്ന് പരിഹാസത്തോടെ ചിരിച്ചതേ ഉള്ളു ..അവളുടെ ചുരുട്ടിപിടിച്ച മുഷ്ടി അവന്റെ മൂക്കിനിട്ട് തന്നെ ചെന്ന് പതിച്ചു . അതും ഒന്നല്ല രണ്ടു മൂന്നുവട്ടം ! കണ്ടു നിന്ന എനിക്ക് തന്നെ അവന്റെ കാര്യം ഓർത്തു സഹതാപം തോന്നി .
"അണ്ണാ ..എനിക്ക് ആരേം ഉപദ്രവിക്കുന്നത് ഇഷ്ടമല്ല ..ആരേം വേദനിപ്പിക്കുന്നതും ഇഷ്ടല്ല..അതോണ്ടാ ഞാൻ മാക്സിമം ഒഴിഞ്ഞു മാറിയത് ...പക്ഷെ അണ്ണൻ തന്നെ ഒക്കെ കൊളമാക്കി ..സാരല്യ പോട്ടെ "
ഞാൻ പുള്ളിയോടായി പയ്യെ പറഞ്ഞു എത്ര ഒക്കെ ആയാലും വേദനിച്ചു ഒരാള് നിൽക്കുന്നത് കാണുമ്പോ എനിക്ക് വിഷമം തന്നെയാണ് . അതിപ്പോ നമ്മളെ ഉപദ്രവിച്ച ആളായാലും !
"പക്ഷെ എന്റെ കൊച്ചിന് വല്ലോം പറ്റിയിരുന്നെങ്കിൽ ഭായ് ...ഒന്നുകിൽ ഞാൻ ...അല്ലെങ്കി നിങ്ങള് ..അത്രേ ഉണ്ടാവുള്ളു ട്ടാ "
ഞാൻ അയാളുടെ കോളറിൽ നിന്ന് കയ്യെടുത്തു ചിരിച്ചു .പക്ഷെ അവനു അതൊന്നും മനസിലാകാൻ തരമില്ല . പക്ഷെ ഞാൻ അത് കാര്യായിട്ട് തന്നെ പറഞ്ഞതാണ് . ഷോ കാണിക്കാൻ അല്ല .
അപ്പോഴേക്കും അടിവാരത്തു തന്നെയുള്ള പോലീസ് വിവരങ്ങളൊക്കെ അറിഞ്ഞു അങ്ങോട്ടെത്തിയിരുന്നു .ആരോ അവിടെ ചെന്ന് വിവരം പറഞ്ഞതോടെ രണ്ടു പോലീസുകാർ അങ്ങോട്ടേക്ക് എത്തുകയായിരുന്നു . പഴനിയുടെ അടിവാരത്തു തന്നെ പോലീസ് സ്റ്റേഷൻ ഉണ്ട് . എന്നിട്ടും അവിടെ വന്നു തെമ്മാടിത്തരം കാണിക്കുന്ന ഇവന്മാരെ ഒകെ സമ്മതിക്കണം !
പോലീസുകാർ വന്നതോടെ എല്ലാവരും അവന്മാരെ മോചിപ്പിച്ചു . തടിയനും ധനുഷിനും അധികം
💬 Comments
View all comments