Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]
കിട്ടിയിട്ടില്ല. പക്ഷെ അവന്മാരെ എല്ലാവരും കൂടി വളഞ്ഞു വെച്ചിരിക്കുകയായിരുന്നു . വന്നയുടനെ പോലീസുകാര് അവന്മാരെ അടിമുടി നോക്കി . അവന്മാര് സ്ഥിരം കുഴപ്പക്കാർ ആണെന്ന് പോലീസുകാർക്ക് അറിയാവുന്നതുകൊണ്ട് അവരുടെ കയ്യിന്നും ഓരോ കുത്തുകിട്ടി . പിന്നെ കൂടി നിന്നവരെ ഒക്കെ അവര് പറഞ്ഞയച്ചു രംഗം ശാന്തവുമാക്കി .
"പോങ്കെ പോങ്കെ ..."
കയ്യിലുണ്ടായിരുന്ന ലാത്തി വീശിക്കൊണ്ട് അവര് എല്ലാത്തിനെയും ഓടിച്ചു .
പിന്നെ മഞ്ജുസിന്റെ അച്ഛനെ അടുത്തുവിളിച്ചു കാര്യങ്ങൾ തിരക്കി . പുള്ളി ഉണ്ടായതൊക്കെ പറഞ്ഞതോടെ അവര് കൺവിൻസ് ആയി .പക്ഷെ മറ്റവന്റെ മൂക്ക് ഇടിച്ചു പരത്തിയത് റോങ്ങ് ആയി എന്ന് പറഞ്ഞു മഞ്ജുസിനെ ഒന്ന് ശകാരിക്കുകയും ചെയ്തു .
പക്ഷെ മഞ്ജുസ് അവരോടും തട്ടിക്കയറി .
"വൈ ദി ഹെൽ ആർ യു ക്യുസ്റ്റനിങ് മി ? "
എന്നൊക്കെ പറഞ്ഞു അവര് പോലീസുകാരോടും ഡയലോഗ് അടിക്കാൻ തുടങ്ങി . എല്ലാത്തിനും അവന്മാർ ആണ് കാരണം , സ്ത്രീകളോട് മോശമായിട്ട് പെരുമറിയാ പിന്നെ എന്ത് ചെയ്യണം എന്നൊക്കെ പറഞ്ഞു അവള് വക്കീല് കളിയ്ക്കാൻ തുടങ്ങി . അങ്ങനെ ഒരുവിധം അതൊക്കെ പറഞ്ഞു സോൾവ് ആക്കി അവര് ആ പാവങ്ങളെയും കൊണ്ട് മടങ്ങി .
"കലക്കി മച്ചാനെ ...."
"അച്ഛൻ പൊളിച്ചു ..ഇജ്ജാതി ചവിട്ട് "
"എന്റെ പൊന്നു ചേച്ചി എന്ന കുത്താ കുത്തിയെ ?"
"കരാട്ടെ വല്ലോം പഠിച്ചിട്ടുണ്ടോ ?"
പോലീസ് പോയതോടെ അടി കണ്ടു നിന്ന ചല മലയാളീസ് ഞങ്ങളുടെ അടുത്ത് വന്നു പറഞ്ഞു വിശേഷങ്ങൾ തിരക്കി .അവിടെ കൂടി നിന്നവരിൽ ചിലർ ഉണ്ടായ
💬 Comments
View all comments