0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
"എന്ന മടിപിടിച്ചു അവിടെ ഇരുന്നോ ..." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു റോസിമോളെയും എടുത്തു എണീറ്റു . "നീ എങ്ങോട്ടാടാ ?" ഞാൻ എണീറ്റതും മഞ്ജുസ് എന്നെ നോക്കി പുരികം ഇളക്കി . പിന്നെ ആദിയെ ഒരു കൈകൊണ്ട് അവളുടെ ദേഹത്തേക്ക് ചായ്ച്ചു . "നിക്കെടാ അപ്പൂസേ...ഇപ്പൊ തരാം " അവള് അവനെ ആശ്വസിപ്പിച്ചുകൊണ്ട് പുറത്തു തട്ടി . "പൊറത്തേക്കാ...ഞങ്ങൾ ഒന്ന് ചുറ്റിയിട്ട് വരാം .." ഞാൻ അവളെ നോക്കി കണ്ണിറുക്കി . "ഞങ്ങളോ ?" മഞ്ജു എന്നെ സംശയത്തോടെ നോക്കി . "ആഹ്...കീർത്തനയും അഞ്ജുവും ഒക്കെ ഉണ്ട്..." ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു . "അതുശരി..അപ്പൊ നിങ്ങളൊക്കെ കറങ്ങാൻ പോവണല്ലേ..നമ്മള് മാത്രം ഇവിടെ " മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി . "നമുക്ക് വൈകീട്ട് കറങ്ങാലോ ...ഇത് ജസ്റ്റ് ഒന്ന് ചുറ്റാൻ വേണ്ടി അല്ലെ ..ഇപ്പൊത്തന്നെ വരും ..." ഞാൻ മഞ്ജുസിനെ നോക്കി ചിരിച്ചു . "എവിടെക്കേലും പോ ..." അതുകേട്ടതോടെ മഞ്ജുസ് ദേഷ്യപ്പെട്ടു . "എന്തൊരു കഷ്ടം ആണിത് ...എന്ന നീയും വാ ...അല്ലപിന്നെ " ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . "ഞാൻ ഒന്നും ഇല്ല..." മഞ്ജുസ് തീർത്തു പറഞ്ഞു . "അപ്പൊ അതും പറ്റില്ല ...പിന്നെ ഞാൻ എന്ത് ചെയ്യും ? " ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് റോസ്‌മോളുടെ കവിളിൽ ഉമ്മവെച്ചു . "എടി ...പ്ലീസ് ..ഇപ്പൊ വരാം ...ഇവിടെ ഇരുന്നിട്ടിപ്പോ എന്താ ?"
മഞ്ജുസിന്റെ മൗനം കണ്ടു ഞാൻ ഒന്നുടെ സോപ്പിട്ടു നോക്കി ."ഹ്മ്മ്...ശരി...എന്തേലും ചെയ്യ് ..." ഒടുക്കം അവള് ഒഴുക്കൻ

💬 Comments

View all comments