Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]
തമ്പി ..എടുത്തുക്കൊ ...ആണ്ടവനുക്ക് താനെ .."
അവര് പഴനിമല ചൂണ്ടിക്കൊണ്ട് പറഞ്ഞു .
"ച്ചാ ച്ചാ .."
അവര് നീട്ടിയ കവർ പിടിച്ചു വാങ്ങാൻ നോക്കികൊണ്ട് റോസ് മോള് കിടന്നു ചാടി .
"ഉങ്ക പുള്ള യാ ?"
റോസിമോളെ നോക്കി ആ വയസായ അമ്മുമ്മ തിരക്കി . ഞാനതിനു ചിരിയോടെ തലയാട്ടി .
"അട അട ..ചിന്ന വയസ്സിലെ മോന് ഇപ്പടി ഒരു കൊളന്തയാ..."
റോസ്‌മോളുടെ കവിളിൽ തട്ടികൊണ്ട് അവര് തിരക്കി .
"ആഹ്...'
ഞാൻ പയ്യെ പറഞ്ഞു .
"മഹാലക്ഷ്മി മാതിരി ഇരിക്ക് ...എന്ന സിരിപ്പ്..'
റോസിമോളെ ഉഴിഞ്ഞു വാങ്ങി അവര് സ്വന്തം തലയിൽ കൈവിരലുകൾ മടക്കിവെച്ചു ഞൊട്ടയിട്ടു അവളെ പുകഴ്ത്തി .
"ഹി ഹി ഹി..."
റോസിമോള് അതൊക്കെ കണ്ടു എന്ന് നോക്കി ചിരിച്ചു .
"കൊളന്ത പേര് ?"
അവരെന്നെ ചോദ്യ ഭാവത്തിൽ നോക്കി .
"റോസ് ...എന്നുവെച്ച..റോജ ..റോജ "
ഞാൻ ചിരിയോടെ തട്ടിവിട്ടു .
"ആഹാ...പൊരുത്തമാന പേര് ..."
അവര് പിന്നെയും പുകഴ്ത്തി . പിന്നെ കവർ വീണ്ടും നീട്ടി . അതോടെ ഞാൻ അത് വാങ്ങിക്കാൻ തന്നെ തീരുമാനിച്ചു . ഉള്ള പൈസ അവർക്കു നൽകി ഞാൻ അത് വാങ്ങി കയ്യിൽ പിടിച്ചു .
"ഉങ്ക പേര് ?"
പോകാൻ നേരം ഞാൻ അവരെ നോക്കി ."വള്ളി ..."
അവര് ചുളിവ് വീണ മുഖത്ത് നിറഞ്ഞ ചിരി വരുത്തിക്കൊണ്ട് ഞാൻ നൽകിയ പണം തൊട്ടു നെറുകയിൽ വെച്ചു .
"നല്ല പേര്..എന്ന പോട്ടെ .."
ഞാൻ അവരെ
💬 Comments
View all comments