Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]
ഞാൻ അവളുടെ ചുണ്ടത്തു പയ്യെ ചുംബിച്ചുകൊണ്ട് അവളെ ഒന്ന് കുലുക്കി . പിന്നെ കൂടെയുള്ളവരെ ചെയ്‌സ് ചെയ്യാൻ വേണ്ടി വേഗത്തിൽ നടന്നു . അതിനിടക്ക് ഒരു പ്രായം ചെന്ന സ്ത്രീ കൂടി എന്റെ വഴി മുടക്കി . തേങ്ങയും വിഭൂതിയും പഴവും ഒക്കെയുള്ള ഒരു പൊതി വിൽക്കന്ന അമ്മയാണ് . മുരുക സന്നിധിയിൽ സമർപ്പിക്കാനുള്ള വഴിപാടു സാധനങ്ങൾ ഒക്കെ അതിൽ ഉണ്ട് .
"തമ്പി..എടുത്തുക്കൊ ...അമ്പതു രൂപ മട്ടും തമ്പി "
അവരെന്റെ വഴി തടഞ്ഞുകൊണ്ട് ചിരിച്ചു .
"വേണ്ട പാട്ടി ..."
ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു ആ ക്ഷണം നിരസിച്ചു . റോസിമോള് പക്ഷെ അവരെയും കൗതുകത്തോടെ നോക്കുന്നുണ്ട് . നെറ്റിയിൽ മുഴുവൻ വിഭൂതി തേച്ചു ചുളിവ് വീണ തൊലിയും എന്നാൽ വാത്സല്യവും തോന്നുന്ന മുഖവുമുള്ള ഒരു അമ്മുമ്മ ! അവരുടെ കാതിൽ ഒരു വള പോലുള്ള വലിയ കമ്മൽ തൂങ്ങുന്നുണ്ട് .
"എടുത്തുക്കൊ തമ്പി...അഭിഷേകത്തുക്ക് താനേ..എടുത്തുക്കൊ "
അവര് പിന്നെയും എന്റെ കൂടെ കൂടികൊണ്ട് നിർബന്ധിച്ചു .
"അമ്പതു രൂപ ഇല്ല ..ആകെ മുപ്പതേ ഉള്ളു പാട്ടി "
ഞാൻ പോക്കെറ്റിൽ അവശേഷിച്ചിരുന്ന ചില്ലറ എടുത്തു കാണിച്ചുകൊണ്ട് പറഞ്ഞു . ബാക്കി പൈസ ഒക്കെ മഞ്ജുസിന്റെ കയ്യിൽ ആണ് ."അപ്പടിയാ..ശരി..മുപ്പതു പോതും...കൊട് "
അവര് അത് മതി എന്ന ഭാവത്തിൽ എനിക്ക് നേരെ കവർ നീട്ടി .
"അത് എപ്പടി ? ഉങ്കളുക്ക് നഷ്ടം അല്ലെ ?"
ഞാൻ മലയാളവും തമിഴും ഒകെ മിക്സ് ചെയ്തു ചിരിയോടെ തിരക്കി .
"പർവ ഇല്ലേ
💬 Comments
View all comments