Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]
മടിയിൽ വെച്ച് നിൽക്കുന്നതുമൊക്കെ ആയി കുറെ ഫോട്ടോ എടുത്തുകൂട്ടി .
കൂട്ടത്തിൽ എന്റെയും കൊറേ പടം എടുത്തു . അച്ഛന്റെ കൂടെ നിന്നിട്ട് അധികം ഫോട്ടോ ഒന്നും ഞാൻ എടുക്കാറില്ല. പക്ഷെ അന്ന് അതും സംഭവിച്ചു ! പിന്നെ പതിവ് പോലെ മഞ്ജുസിന്റെ കൂടെ നിന്ന് കൊറേ എണ്ണം എടുത്തു . ഞങ്ങളെ ഓരോ പോസിൽ നിർത്തി കീർത്തന ആണ് മിക്ക ഫോട്ടോയും എടുത്തത് .
പത്തു പതിനനച്ചു മിനുട്ട് അങ്ങനെ കളഞ്ഞു ഞങ്ങൾ വീണ്ടും നടന്നു തുടങ്ങി . അപ്പോഴേക്കും പഴനിമലയിലെ ദീപങ്ങൾ ഏറെക്കുറെ മൊത്തമായും തെളിഞ്ഞിരുന്നു . അതോടെ മലക്ക് മൊത്തത്തിൽ ഒരു ഭംഗി കൈവന്നപോലെ എനിക്ക് തോന്നി .
അങ്ങനെ കുറച്ചു ആയാസപ്പെട്ടിട്ട് ആണേലും ഒടുക്കം ഞങ്ങള് മുകളിൽ എത്തി . സന്ധ്യ നേരം ആയതുകൊണ്ട് നല്ല കാറ്റും കുളിരും ഒകെ ഉണ്ട് . മുകളിൽ എത്തിയതോടെ പിന്നെ ദർശനത്തിനു വേണ്ടിയുള്ള ക്യൂവിൽ കയറി . പഴനിയിൽ പണം കൊടുത്തു ദർശനം നടത്താവുന്ന ക്യൂവും അല്ലാത്തതും ഒക്കെ ഉണ്ട് . പക്ഷെ ഞങ്ങൾ ഫ്രീ ആയിട്ടുള്ള വരിയാണ് തിരഞ്ഞെടുത്തത് .
വരിയിൽ നല്ല തിരക്കായിരുന്നതുകൊണ്ട് പരസ്‍പരം തൊട്ടുരുമ്മിയാണ് ഞാനും മഞ്ജുസും നിന്നിരുന്നത് .
"കാലു കടഞ്ഞിട്ട് വയ്യ മാൻ .."
സ്വല്പ നേരം ക്യൂവിൽ നിന്നപ്പോഴേക്കും മഞ്ജുസ് എന്നെ നോക്കി പയ്യെ പറഞ്ഞു . എനിക്ക് തൊട്ടുമുന്പിൽ ആയിട്ടാണ് അവള് നില്ക്കുന്നത് . അവളുടെ തോളിൽ ഇരുകയ്യും ചേർത്തുപിടിച്ചാണ് ഞാൻ പിന്നിൽ നിന്നിരുന്നത് . ബാക്കിയുള്ളവരൊക്കെ ഞങ്ങൾക്ക് മുൻപിൽ ആണ് . ഏറ്റവും മുൻപിൽ അഞ്ജുവും അച്ചുവും കീർത്തനയും പിളേളരും ആണ് .
"അതിനിപ്പോ ഞാൻ എന്ത് ചെയ്യാനാ ..എനിക്കും ഉണ്ട് ഇതൊക്കെ .."
അവളുടെ പരാതി കേട്ട് ഞാൻ ചിരിച്ചു .
"പൈസ കൊടുത്താലും വേണ്ടിയിരുന്നില്ല...മറ്റേ ക്യൂവിൽ കേറിയാൽ മതിയായിരുന്നു "
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
"ആഹ്..ഇനി പറഞ്ഞിട്ട് കാര്യല്ല..നിന്നോ ..."
ഞാൻ അതുകേട്ടു ചിരിച്ചു അവളുടെ തോളിൽ എന്റെ കൈകൾ ഒന്നമർത്തി മസാജ് ചെയ്യും പോലെ ഞെക്കി . അവളുടെ
💬 Comments
View all comments