Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]
. ഞങ്ങളെന്താണ് ചെയ്യുന്നത് എന്ന് അവൾക്ക് വല്യ ധാരണ ഒന്നും ഇല്ലാലോ ..
"എന്താണ് ഒരു മൂഡ് ഓഫ് .."
ഞാൻ അവളുടെ കഴുത്തിൽ എന്റെ ചുണ്ടുകൾ ഉരസികൊണ്ട് ചിരിച്ചു .
"സ്സ്....ഹ്ഹ്...ഒന്ന് അടങ്ങി ഇരിക്ക് കവി......"
എന്റെ കോപ്രായം കണ്ടു മഞ്ജുസ് പല്ലിറുമ്മി ...അവളുടെ "കവി " ക്കു ഇച്ചിരി നീളം കൂടുതൽ ഉണ്ടായിരുന്നതുകൊണ്ട് റോസ്‌മോളും ആദിയും ഒരുപോലെ ഞങ്ങളെ നോക്കി കണ്ണുമിഴിച്ചു .
"എന്താണ് ഇബളെ..അന്നെകൊണ്ട് തോറ്റല്ലോ "
മഞ്ജുസിന്റെ ദേഷ്യം കണ്ടു ഞാൻ ചിരിച്ചു . പിന്നെ ആദിയെയും റോസിമോളെയും നോക്കി ഒന്നുമില്ലെന്ന ഭാവത്തിൽ കണ്ണിറുക്കി .
"നീ അതിനു പാലെടുത്തു കൊടുക്ക് ..."
റോസ്‌മോളുടെ വാടിയുള്ള ഇരുത്തം നോക്കി മഞ്ജുസ് എന്നോടായി പറഞ്ഞു .
"എന്തൊരു മടിയാടോ "
ഞാൻ അവളെ നോക്കി കൈമലർത്തികൊണ്ട് ബെഡിൽ നിന്നും എഴുനേറ്റു . പിന്നെ മേശപ്പുറത്തു ഇരുന്ന മഞ്ജുസിന്റെ ബാഗിൽ നിന്ന് പിള്ളേരുടെ പാലുംകുപ്പി എടുത്തു തിരികെ വന്നു .
"വാടി പൊന്നുസേ...ഈ പെണ്ണിന്റെ പാൽ ഒന്നും നമുക്ക് വേണ്ട ..."
ഞാൻ മഞ്ജുസിന്റെ ചന്തിക്കിട്ട് പയ്യെ അടിച്ചുകൊണ്ട് റോസിമോളെ കയ്യെത്തിച്ചു എടുത്തു .
"അല്ലേലും ഇപ്പൊ ഒരു നേരം ഒക്കെത്തന്നെയേ കൊടുക്കാറുള്ളു "
എന്റെ സംസാരം കേട്ട് മഞ്ജുസ് ചിരിച്ചു .
"ആണോ ..?"
ഞാൻ അവളെ സംശയത്തോടെ നോക്കി .
"ഹ്മ്മ്...അവൾക്കിനി വൈകീട്ടെ ഉള്ളു ..എന്റെ മിൽമ സൊസൈറ്റി ഒകെ അടച്ചു പൂട്ടാറായി "
മഞ്ജുസ് അർഥം വെച്ചുതന്നെ പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞു ."ഹ ഹ ..അത് കലക്കി ."
💬 Comments
View all comments