Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]
ഞാൻ അതുകേട്ടു ഒന്ന് ചിരിച്ചു . പിന്നെ റോസ്‌മോളുടെ വായിലേക്ക് പാലും കുപ്പി തിരുകി കൊടുത്തു.
"കുച്ചോ കുച്ചോ.."
ഞാൻ അവളെ നോക്കി ചിണുങ്ങി . അതോടെ അവള് അതിന്റെ നിപ്പിളിൽ ചപ്പിത്തുടങ്ങി .
"എന്താ ഒരു ഉഷാർ ഇല്ലാത്തെ? രാവിലത്തെ കാര്യം ഓർത്തിട്ടാണോ ?"
എന്റെ തോളിൽ തലചായ്ച്ചു കിടന്ന മഞ്ജുസിനോടായി ഞാൻ പയ്യെ തിരക്കി .
"ഏയ് ...ഒന്നും ഇല്ല ...നല്ല ഉറക്കം വരുന്നു ..."
മഞ്ജുസ് ഒരു കോട്ടുവാ ഇട്ടുകൊണ്ട് ചിരിച്ചു .
"എന്ന ഉറങ്ങിക്കോ..വൈകുനേരം വരെ സമയം ഉണ്ടല്ലോ ..."
ഞാൻ അവളെ നോക്കി ചിരിച്ചു .
"ഏയ്..അതൊന്നും ശരി ആവില്ല ..കൊറച്ചു കഴിഞ്ഞാൽ ഊണ് കഴിക്കാറായില്ലേ "
അതിലെ തടസം ഓർത്തു മഞ്ജുസ് ചിരിച്ചു .
"തീറ്റ ..എന്നൊരു വിചാരമേ ഉള്ളു അല്ലെ "
ഞാൻ അവളെ കളിയാക്കി ആരോടെന്നില്ലാതെ പറഞ്ഞു .
"പോടാ ...."
അവളതുകേട്ട് ചിരിച്ചുകൊണ്ട് എന്റെ കവിളിൽ മുത്തി .
"വായ് നോക്കാൻ പോയതാണോ ഡാ തെണ്ടി ?"
എന്റെ കവിളിൽ ചുണ്ടു ഉരുമ്മിക്കൊണ്ട് തന്നെ മഞ്ജുസ് തിരക്കി .
"ഏയ് ...അതിനു ഞാൻ അഞ്ജുനേം കീർത്തനെനേം ഒക്കെ വിളിക്കോ ?"
ഞാൻ ചിരിയോടെ അവളെ നോക്കി .
"ഹ്മ്മ്...."
മഞ്ജുസ് അതുകേട്ടു ഒന്നമർത്തി മൂളി .
"നമുക്ക് ഒന്ന് സംഗമിച്ചാലോടി മഞ്ജു വാര്യരെ ?"
മഞ്ജുസിന്റെ കോലം അടിമുടി നോക്കികൊണ്ട് ഞാൻ പയ്യെ തിരക്കി .നല്ല ഇറുക്കമുള്ള ബ്ലൗസും സെറ്റുസാരിയും കയ്യിലും കാതിലും കഴുത്തിലുമുള്ള സ്വർണ ആഭരണങ്ങളുമൊക്കെ ആയി അവൾക്ക് ഒരു പ്രേത്യക ഭംഗി
💬 Comments
View all comments