0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1416
സ്വീകരിച്ചത് . "പിള്ളേര് സീനാവും ..." മഞ്ജുസ് പെട്ടെന്ന് ടോൺ മാറ്റിക്കൊണ്ട് ഒന്ന് ചിരിച്ചു . "അവരെ എങ്ങനേലും ഉറക്കാൻ നോക്ക് ..." ഞാൻ മഞ്ജുസിനെ നോക്കി ചിരിച്ചു . "നോ വേ...ഇനി ഉച്ചക്കത്തെ ഫുഡ് ഒകെ കഴിഞ്ഞാലേ രണ്ടും ഉറങ്ങാൻ കൂട്ടാക്കൂ .." മഞ്ജു കാര്യായിട്ട് തന്നെ പറഞ്ഞു എന്റെ കവിളിൽ ഇടം കൈകൊണ്ട് തഴുകി . "എന്ന ഉച്ചക്ക് നോക്കാം ..." ഞാൻ അവളെ നോക്കി പുരികം ഇളക്കി . "അതൊന്നും ശരി ആവില്ല മോനു...ആ പെണ്ണുങ്ങൾ ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് വരുന്നതാ..വാതിലിൽ തട്ടിവിളിച്ചാലേ എന്തോ പറയും ?" മഞ്ജുസ് എന്നെ നോക്കി സംശയിച്ചു . "ഡോണ്ട് ഡിസ്റ്റർബ് ....എന്ന് പറഞ്ഞാൽ മതി " ഞാൻ കളിയായി പറഞ്ഞു അവളുടെ ചുണ്ടത്തു ഒന്നുടെ മുത്തി . റോസിമോള് പാലുകുടിക്കുന കാരണം അതൊന്നും മൈൻഡ് ചെയ്യുന്നില്ല . മറ്റേ പുള്ളിക്ക് പിന്നെ മൊബൈൽ കിട്ടിയാല് ആരേം വേണ്ട !
"അത് നീ പറഞ്ഞ മതി ..." എന്നെ പെട്ടെന്ന് ഉന്തിമാറ്റികൊണ്ട് മഞ്ജു കണ്ണുരുട്ടി . "എന്ത് സാധനം ആടോതാൻ .." അവളുടെ മറുപടി കേട്ട് ഞാൻ ചിരിച്ചു . പിന്നെ ബെഡിലേക്ക് ചാഞ്ഞു മലർന്നു കിടന്നു . "നീ എപ്പോഴേലും ഒന്ന് തോറ്റു താടോ ...നീ പറയുന്ന പോലൊക്കെ നടക്കണം എന്നുവെച്ചാൽ വല്യ കഷ്ടാ ട്ടോ കുരിപ്പേ" ഞാൻ റൂമിലെ ടി.വി യിലേക്ക് ശ്രദ്ധിച്ചുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു . ഏതോ മ്യൂസിക് ചാനെൽ ആണ് മഞ്ജുസ് കണ്ടോണ്ടിരുന്നത് . വോളിയം വളരെ കുറച്ചാണ് വെച്ചിരിക്കുന്നത് . ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് ഒന്ന് പുഞ്ചിരിച്ചു. പിന്നെ മലർന്നു കിടന്നിരുന്ന എന്റെ അടുത്തേക്കായി അവളും ചാഞ്ഞു കിടന്നു . അഴിഞ്ഞു വീണിരുന്നു മുടിയിഴ എന്റെ നെഞ്ചിലൊട്ടു വീഴ്ത്തികൊണ്ട് മഞ്ജുസ് എന്റെ അടുത്ത് തൊട്ടുരുമ്മി കിടന്നു . "ഹ്മ്മ്...?" ഞാനവളെ തോണ്ടിക്കൊണ്ട് ചോദ്യ ഭാവത്തിൽ പുരികം ഇളക്കി . "ശരിക്കും എന്നോട് ദേഷ്യം ആണല്ലേ ?" എന്റെ നെഞ്ചിൽ ഇടതു കൈത്തലം കൊണ്ട് ഉഴിഞ്ഞുകൊണ്ട് മഞ്ജുസ് പയ്യെ കുറുകി . "ആണെങ്കി?"

💬 Comments

View all comments