0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3K
ഞങ്ങളുടെ ആഗമന ഉദ്ദേശം ഓർത്തു ദേഷ്യപ്പെട്ടു . "അതൊക്കെ മൂപ്പര് ക്ഷമിച്ചോളും ..അല്ലേലും കുളിച്ചു ശുദ്ധി ആയിട്ടലല്ലേ അമ്പലത്തിൽ പോകുന്നത്? പിന്നെന്താ ?" ഞാൻ അവളെ ഇടം കൈകൊണ്ട് ചേർത്ത് പിടിച്ചു ചിണുങ്ങി . പിന്നെ അവളുടെ ചുണ്ടുകളിൽ ബലമായി തന്നെ ഒന്ന് ചുംബിച്ചുകൊണ്ട് കണ്ണിറുക്കി . എന്റെ ചുംബനം കണ്ണുകൾ അടച്ചുകൊണ്ട് തന്നെയാണ് അവളും സ്വീകരിച്ചത് . "പിള്ളേര് സീനാവും ..." മഞ്ജുസ് പെട്ടെന്ന് ടോൺ മാറ്റിക്കൊണ്ട് ഒന്ന് ചിരിച്ചു . "അവരെ എങ്ങനേലും ഉറക്കാൻ നോക്ക് ..." ഞാൻ മഞ്ജുസിനെ നോക്കി ചിരിച്ചു . "നോ വേ...ഇനി ഉച്ചക്കത്തെ ഫുഡ് ഒകെ കഴിഞ്ഞാലേ രണ്ടും ഉറങ്ങാൻ കൂട്ടാക്കൂ .." മഞ്ജു കാര്യായിട്ട് തന്നെ പറഞ്ഞു എന്റെ കവിളിൽ ഇടം കൈകൊണ്ട് തഴുകി . "എന്ന ഉച്ചക്ക് നോക്കാം ..." ഞാൻ അവളെ നോക്കി പുരികം ഇളക്കി . "അതൊന്നും ശരി ആവില്ല മോനു...ആ പെണ്ണുങ്ങൾ ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് വരുന്നതാ..വാതിലിൽ തട്ടിവിളിച്ചാലേ എന്തോ പറയും ?" മഞ്ജുസ് എന്നെ നോക്കി സംശയിച്ചു . "ഡോണ്ട് ഡിസ്റ്റർബ് ....എന്ന് പറഞ്ഞാൽ മതി " ഞാൻ കളിയായി പറഞ്ഞു അവളുടെ ചുണ്ടത്തു ഒന്നുടെ മുത്തി . റോസിമോള് പാലുകുടിക്കുന കാരണം അതൊന്നും മൈൻഡ് ചെയ്യുന്നില്ല . മറ്റേ പുള്ളിക്ക് പിന്നെ മൊബൈൽ കിട്ടിയാല് ആരേം വേണ്ട !
"അത് നീ പറഞ്ഞ മതി ..." എന്നെ പെട്ടെന്ന് ഉന്തിമാറ്റികൊണ്ട് മഞ്ജു കണ്ണുരുട്ടി . "എന്ത് സാധനം ആടോതാൻ .." അവളുടെ മറുപടി കേട്ട് ഞാൻ ചിരിച്ചു . പിന്നെ

💬 Comments

View all comments