0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3K
ബെഡിലേക്ക് ചാഞ്ഞു മലർന്നു കിടന്നു . "നീ എപ്പോഴേലും ഒന്ന് തോറ്റു താടോ ...നീ പറയുന്ന പോലൊക്കെ നടക്കണം എന്നുവെച്ചാൽ വല്യ കഷ്ടാ ട്ടോ കുരിപ്പേ" ഞാൻ റൂമിലെ ടി.വി യിലേക്ക് ശ്രദ്ധിച്ചുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു . ഏതോ മ്യൂസിക് ചാനെൽ ആണ് മഞ്ജുസ് കണ്ടോണ്ടിരുന്നത് . വോളിയം വളരെ കുറച്ചാണ് വെച്ചിരിക്കുന്നത് . ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് ഒന്ന് പുഞ്ചിരിച്ചു. പിന്നെ മലർന്നു കിടന്നിരുന്ന എന്റെ അടുത്തേക്കായി അവളും ചാഞ്ഞു കിടന്നു . അഴിഞ്ഞു വീണിരുന്നു മുടിയിഴ എന്റെ നെഞ്ചിലൊട്ടു വീഴ്ത്തികൊണ്ട് മഞ്ജുസ് എന്റെ അടുത്ത് തൊട്ടുരുമ്മി കിടന്നു . "ഹ്മ്മ്...?" ഞാനവളെ തോണ്ടിക്കൊണ്ട് ചോദ്യ ഭാവത്തിൽ പുരികം ഇളക്കി . "ശരിക്കും എന്നോട് ദേഷ്യം ആണല്ലേ ?" എന്റെ നെഞ്ചിൽ ഇടതു കൈത്തലം കൊണ്ട് ഉഴിഞ്ഞുകൊണ്ട് മഞ്ജുസ് പയ്യെ കുറുകി . "ആണെങ്കി?" ഞാൻ ഗൗരവത്തിൽ അവളെ നോക്കി . "ആണെങ്കി കുന്തം...." മഞ്ജുസ് അതുകേട്ടു പല്ലുകടിച്ചു . "ചോദിച്ചതിന് മറുപടി പറയെടാ..എന്നോട് ദേഷ്യം ആണോ ? " എന്റെ നെഞ്ചിൽ നുള്ളികൊണ്ട് മഞ്ജുസ് വീണ്ടും ചിണുങ്ങി . "ഒരുപാട് ....." ഞാൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു . "പോടാ ...." അവൾ അതുകേട്ടു ചിരിച്ചു . "സത്യം ...നിനക്കു അത്ര വല്യ ക്വാളിറ്റി ഒന്നും ഇല്ല ..ചുമ്മാ കൊറേ പിടിവാശി ..പിന്നെ എന്നെ ഒരുകാര്യവുമില്ലാതെ പുറകെ നടത്തിക്കണം ..ഇതൊക്കെ അല്ലെ നിന്റെ പരിപാടി ?" ഞാൻ അവളെ നോക്കി പല്ലു കടിച്ചു . പക്ഷെ മഞ്ജുസിനു വല്യ ഭാവ മാറ്റം

💬 Comments

View all comments