Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]
ഒന്നും ഇല്ല .
"സ്നേഹത്തോടെ ഒരു വാക്ക് നീ പറഞ്ഞിട്ടുണ്ടോ പൂതമേ ? വാടാ...പോടാ...എന്നല്ലാതെ "
ഞാൻ അവളുടെ തുടയിൽ കയ്യത്തിച്ചു നുള്ളികൊണ്ട് എന്റെ സങ്കടം പറഞ്ഞു .
"സ്സ്...അആഹ്....യൂ ..."
എന്റെ നുളളിൽ ശരിക്കൊന്നു വേദനിച്ച മഞ്ജു എന്തോ പറയാൻ വന്നെങ്കിലും അത് വിഴുങ്ങി.
"ഞാൻ പാവം ...എന്തൊക്കെ സഹിച്ചിട്ട ഈ വന്നു കിടക്കുന്നത് ..."
ഞാൻ ഒരാത്മഗതം പറഞ്ഞു മുകളിലേക്കും നോക്കി കിടന്നു .
"ഡാ ഡാ ..മതി ..."
എന്റെ ചൊറി കേട്ട് മഞ്ജുസ് ചൂടാവാൻ തുടങ്ങി .
"എന്തിനാ മതിയാക്കുന്നെ ? ധാ ഇപ്പൊ തന്നെ കണ്ടില്ലേ നീ ചൂടായത് "
ഞാൻ അവളുടെ ബ്ലൗസിന്റെ ഓപ്പൺ ആയി കിടന്ന പുറം ഭാഗത്തു ഇടം കൈ ഓടിച്ചുകൊണ്ട് പയ്യെ പറഞ്ഞു.
"ശീലമായി പോയി മാൻ ....സോറി..."
ഞാൻ പറഞ്ഞതിൽ ചെറിയ സത്യം ഉള്ളതുകൊണ്ട് മഞ്ജുസ് ചിണുങ്ങി . പിന്നെ എന്റെ നെഞ്ചിലേക്ക് മുഖം ചേർത്തുകൊണ്ട് എന്നെ നോക്കി വശ്യമായി ചിരിച്ചു .
"ആ ശീലം മാറ്റണം എന്നുതന്നെയാ ഞാനും പറഞ്ഞത് ..."
ഞാനും പയ്യെ തട്ടിവിട്ടു .
"നോക്കട്ടെ ..ഞാൻ ശ്രമിക്കാന്നെ.."
മഞ്ജുസ് സമ്മത ഭാവത്തിൽ ചിരിച്ചു .
"നിനക്കു നല്ല ജാഡ ആണ്..അതാണ് മെയിൻ പ്രെശ്നം "
അവളുടെ സ്വഭാവം ഓർത്തു ഞാൻ ചിരിച്ചു .
"അതെന്താന്ന് അറിയോ ...? [ മഞ്ജുസ് എന്ന് നോക്കി പുരികം ഇളക്കി , പിന്നെ വീണ്ടും പറഞ്ഞു തുടങ്ങി ]
ഒരു വൻ ഫ്ലോപ്പ് ആയി എന്ന് വിചാരിച്ച ലൈഫ് ആയിരുന്നു എന്റേത്
💬 Comments
View all comments