Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]
..സത്യത്തിൽ എനിക്കൊരു റീ ബർത്ത് തന്നത് തന്നെ നീയാ ..അപ്പൊ ഞാൻ ജാഡ കാണിക്കണ്ടേ?"
മഞ്ജുസ് പഴയ കാലം ഒകെ ഓർത്തു പയ്യെ പിറുപിറുത്തു .
"സെന്റി വേണ്ടാട്ടോ ..."
അവളുടെ സംസാരം കേട്ട് ഞാൻ ചിരിച്ചു .
"സെന്റി ഒന്നും അല്ല ...സത്യാ ...നിന്നെ കണ്ടില്ലാരുന്നെങ്കി ചിലപ്പോ എന്റെ ലൈഫ് ലു ഇങ്ങനെ രണ്ടെണ്ണം ഒന്നും ഉണ്ടാവില്ല "
പാല് കുടിച്ചോണ്ടു രസിക്കുന്ന റോസിനെയും ആദിയെയും നോക്കി മഞ്ജുസ് സന്തോഷത്തോടെ പറഞ്ഞു .
"അത് ചുമ്മാ ..നിന്റെ ഒരു ലുക്കും ബോഡിയുടെ അനാട്ടമിയും ഒക്കെ വെച്ച് ഒന്നല്ല പത്തു കവിനെ കിട്ടും.. "
ഞാൻ അവളെ ചേർത്തു പിടിച്ചുകൊണ്ട് ചിണുങ്ങി .
"പക്ഷ നിന്നെ കിട്ടില്ലലോ ..."
മഞ്ജുസ് ചിരിച്ചുകൊണ്ട് ഒന്ന് വലിഞ്ഞു കയറി എന്റെ കവിളിൽ മുത്തി .
"അങ്ങനെ ഒന്നും ഇല്ലെന്നേ ...ഞാൻ ഇല്ലെങ്കിൽ വേറൊരുത്തൻ വരും ..അവനോടും ചിലപ്പോ നീ ഈ സെയിം ഡയലോഗ് പറയും ..അതൊന്നും പറയാൻ പറ്റില്ല "
ഞാൻ അവളുടെ പുറത്തു തഴുകി ഒരു യാഥാർഥ്യം പറഞ്ഞു .
"പോടാ ...നിനക്കൊക്കെ സിംപിൾ ആണ് .."
എന്റെ സ്വഭാവം ഓർത്തു മഞ്ജുസ് ചിരിച്ചു .ഞാനും അതിനു മറുപടി ആയി ഒന്ന് പുഞ്ചിരിച്ചു .
"പക്ഷെ ഇപ്പൊ എനിക്ക് ആദ്യത്തെ പോലെ ഒന്നും ഒരു വൈബ്
കിട്ടണില്ല..എന്റെ പൊട്ട ബുദ്ധിക്ക് ഞാൻ നിന്നെ കൊറേ ഹരാസ്സ് ചെയ്തിട്ടുണ്ട്...അതൊക്കെ ആലോചിക്കുമ്പോ ലൈഫ് ലോങ്ങ് ഒരു വല്ലായ്മ ആടോ "
മഞ്ജുസ് ഞങ്ങളുടെ വഴക്കൊക്കെ ഓർത്തു സങ്കടപ്പെട്ടു ."ആലോചിക്കേണ്ട ..അപ്പൊ പ്രെശ്നം
💬 Comments
View all comments