Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]
തീർന്നില്ലേ "
ഞാൻ അതുകേട്ടു ചിരിച്ചുകൊണ്ട് അവളുടെ പുറത്തു തഴുകി .
"എന്നാലും എനിക്കൊരിതാടാ ...ഏതു നേരത്താണോ എന്തോ .."
മഞ്ജുസ് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തികൊണ്ട് നെടുവീർപ്പിട്ടു .പിന്നെ എന്റെ ഷർട്ടിനു മീതെ കൂടെ തന്നെ അവിടെ അമർത്തി ചുംബിച്ചു .
"മ..മ്മ .."
അപ്പോഴേക്കും പാല് കുടി മതിയാക്കി ബോട്ടിലും താഴെയിട്ടു റോസിമോള് ഞങ്ങളുടെ ഇടയിലേക്ക് പാഞ്ഞു കയറി . സ്വർഗ്ഗത്തിലെ കട്ടുറുമ്പു എന്ന പോലെ അവള് ഞങ്ങളുടെ രണ്ടുപേരുടെയും ഇടയിലേക്ക് വലിഞ്ഞു കയറി .
"ഈ പെണ്ണിനെ കൊണ്ട് ശല്യം ആയല്ലോ..ഇതിനെ ഞാൻ വല്ലോടത്തും കൊണ്ട് കളയും"
റോസിമോളെ നോക്കി ചിരിച്ചുകൊണ്ട് മഞ്ജുസ് എന്റെ നെഞ്ചിൽ നിന്നും എഴുനേറ്റു . പിന്നെ സ്വല്പം നിരങ്ങി മാറി അവളെ ഞങ്ങളുടെ ഇടയിൽ നേരെ കിടത്തി എന്നെ നോക്കി ചിരിച്ചു .
"എന്റെ പൊന്നൂസേ..,നിനക്ക് ഒരു ഭാഗത്തിരുന്നു കളിച്ചൂടെ .."
മഞ്ജുസിന്റെ ചിരിയുടെ അർഥം മനസിലായ പോലെ ഞാൻ റോസിമോളെ നോക്കി ചിണുങ്ങി .പക്ഷെ പെണ്ണ് അതൊന്നും കാര്യമാക്കാതെ ഞങ്ങൾക്കിടയിൽ കിടന്നു കയ്യും കാലും ഒകെ ഇട്ടടിച്ചു ഒച്ച വെക്കുന്നുണ്ട് .
"ഈ പെണ്ണിന് വട്ടാ.."
അവളുടെ കവിളിൽ ഒന്ന് മുത്തികൊണ്ട് മഞ്ജുസ് ചിരിച്ചു . പിന്നെ മറുവശത്തേക്ക് ചാഞ്ഞു ആദിയുടെ കയ്യിൽ നിന്നും മൊബൈൽ പിടിച്ചു വാങ്ങി .
"മതി മതി ..കൊറേ നേരം ആയി ഇത് .."
മഞ്ജു സൽപം ദേഷ്യപ്പെട്ടുകൊണ്ട് ആദിയെ നോക്കി കണ്ണുരുട്ടി . അവള് ഫോൺ തട്ടിപ്പറിച്ചതോടെ ചെക്കൻ ബഹളം വെക്കാൻ തുടങ്ങി .
"'അമ്മ ..ഹ്ഹ ഹ്ഹ്ഹ്
💬 Comments
View all comments