Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]
"
അവൻ മഞ്ജുസിനെ നോക്കി ചിണുങ്ങി .
"ഇല്ലെടാ മുത്തേ ...ഇനി തരൂല ..."
മഞ്ജുസ് ചിരിച്ചുകൊണ്ട് അവനെ കോരിയെടുത്തു . പിന്നെ ചെക്കന്റെ കവിളിൽ പയ്യെ ഉമ്മവെച്ചു . പിന്നെ കുറച്ചു നേരം ഞങ്ങൾ അവരെയും കൊഞ്ചിച്ചുകൊണ്ട് ബെഡിൽ കിടന്നു സംസാരത്തിൽ മുഴുകി . അതിനിടക്ക് കീർത്തനയും അഞ്ജുവും അശ്വതിയും കൂടി റൂമിലേക്ക് കയറി വരികയും ചെയ്തു .
"ആഹാ...ഇവിടെ ഭയങ്കര ചിരിയും കളിയും ഒക്കെ ആണല്ലോ "
ബെഡിൽ കിടന്നു പിള്ളേരെ കൊഞ്ചിക്കുന്ന ഞങ്ങളെ നോക്കി അച്ചു തട്ടിവിട്ടു . അവരെ കണ്ടതും മഞ്ജുസ് സ്ഥാനം തെറ്റി കിടന്നിരുന്ന സാരി ഒന്ന് നേരെ വലിച്ചിട്ടു .
"കളി ഇല്ല..ചിരി മാത്രമേ ഉള്ളു ..."
ഞാനാ ചോദ്യം കേട്ട് പയ്യെ പിറുപിറുത്തു . പക്ഷെ എന്റെ അടുത്ത് ഇരിക്കുന്ന മഞ്ജുസിനു അത് ശരിക്കു കേൾക്കാം . അതുകൊണ്ട് തന്നെ അവള് എന്റെ കയ്യിലൊന്നു നുള്ളി .."നേരം പോണ്ടേ പിന്നെ..."
മഞ്ജുസ് അവരെ നോക്കി ചിരിച്ചു . അപ്പോഴേക്കും ഞാൻ ബെഡിൽ എണീറ്റിരുന്നു . റൂമിലേക്ക് കയറി വന്ന അഞ്ജുവും കീർത്തനയും അച്ചുവുമൊക്കെ ബെഡിലേക്ക് വന്നു ഉള്ള സ്ഥലത്തൊക്കെ ഇരുന്നതോടെ റൂം ഹൌസ് ഫുൾ ആയി .
"കണ്ണേട്ടനെ മഞ്ജു ചേച്ചിടെ അച്ഛൻ അന്വേഷിച്ചിരുന്നു..ഒന്ന് പോയിനോക്കിക്കെ "
ബെഡിൽ വന്നിരുന്നതും അഞ്ജു എന്നോടായി പറഞ്ഞു . എന്നെ അവിടുന്ന് ഓടിക്കാൻ വേണ്ടിയുള്ള അവളുടെ അടവാണ് അത് എന്നൊക്കെ എനിക്ക് നന്നായിട്ട് അറിയാം .
"ഇനി അങ്ങേർക്ക് എന്താണാവോ വേണ്ടത് .."
ഞാൻ അതുകേട്ടു തലചൊറിഞ്ഞു .
"പോയി
💬 Comments
View all comments