0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3K
നോക്ക് ..അപ്പൊ അറിയാം .." കീർത്തനയും അതിനെ സപ്പോർട്ട് ചെയ്തു . പിന്നെ ബെഡിലേക്ക് ചാഞ്ഞു റോസിമോളെ കയ്യെത്തിച്ചു പിടിച്ചു അവളുടെ അടുത്തേക്ക് വലിച്ചെടുത്തു . "വാടി..പെണ്ണെ ...മേമ അല്ലെ വിളിക്കുന്നെ .." കീർത്തന ചിണുങ്ങിക്കൊണ്ട് അവളെ കോരിയെടുത്തു .ഞാൻ അതുനോക്കികൊണ്ട് തന്നെ ബെഡിൽ നിന്നും താഴേക്കിറങ്ങി . പിന്നെ മഞ്ജുസിനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചുകൊണ്ട് പുറത്തേക്കായി നടന്നു . "അതേയ്..ഇവിടെ എന്തായിരുന്നു പരിപാടി ....കൊറേ നേരം ആയല്ലോ രണ്ടും കൂടി ഉള്ളിൽ കേറീട്ട് " ഞാൻ നടന്നു നീങ്ങിയതും മഞ്ജുസിന്റെ ഇടുപ്പിൽ തോണ്ടിക്കൊണ്ട് അച്ചു കളിയാക്കി . പക്ഷെ ഞാൻ വാതിൽ ചാരി പുറത്തു തന്നെ നിൽപ്പുണ്ടായിരുന്നു . അതുകൊണ്ട് അവരുടെ സംസാരം ഒകെ പുറത്തേക്കും കേൾക്കാം . "പോടീ പെണ്ണെ .." മഞ്ജുസ് അതുകേട്ടു ചിരിച്ചു . "അതല്ല...എന്തോ നടന്നിട്ടുണ്ട് .." അഞ്ജുവിന്റെ വകയും മഞ്ജുസിനിട്ടു താങ് വന്നു . "അതെ അതെ ..മൊത്തത്തിൽ ഒരു ക്ഷീണം ഉണ്ട് ചേച്ചിക്ക് ..." അച്ചു വീണ്ടും പറഞ്ഞു ചിരിച്ചു . "ദേ പെണ്ണുങ്ങളെ വെറുതെ എന്റെ വായിന്നു കേൾക്കണ്ട ട്ടോ ..." അവരുടെ കളിയാക്കല് കേട്ട് മഞ്ജുസ് ചൂടായി. "അയ്യോ...ഞങ്ങളൊക്കെ അങ്ങ് പേടിച്ചു ...ഒന്ന് പോടീ ചേച്ചി..." കീർത്തന അതുകേട്ടു ചിരിയോടെ കൌണ്ടർ അടിച്ചു .
"ശോ..നാശങ്ങള് ...ഒക്കെ ഒന്ന് പോയി തരോ.." മഞ്ജുസ് അതുകേട്ടു ആരോടെന്നില്ലാതെ പറഞ്ഞു . പുറത്തെ വാതിൽക്കൽ നിന്ന് അതൊക്കെ ഒളിഞ്ഞു കേട്ട എനിക്കും ചെറിയ ചിരി വന്നു . അപ്പൊ നമ്മള് മാത്രമല്ല പെണ്ണുങ്ങളും ഈ സൈസ്

💬 Comments

View all comments