Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]
അതിനു മഞ്ജുസിന്റെ അച്ഛൻ ഗൗരവത്തിൽ മറുപടി പറഞ്ഞു .പിന്നെ ആദികുട്ടനെയും എടുത്തുകൊണ്ട് അയാളുടെ മുൻപിൽ ചെന്നിരുന്നു .
"ഉങ്ക കൊളന്തയാ?"
മഞ്ജുസിനെ നോക്കി അയാൾ വീണ്ടും തിരക്കി . അതിനു അവള് ചിരിയോടെ തലയാട്ടി .പിന്നെ റോസിമോളെ എടുത്തു നിൽക്കുന്ന എന്നെയും ഒന്ന് ശ്രദ്ധിച്ചു .
"ഇത് യാര് ഉങ്ക തമ്പിയാ?"
എന്നെ നോക്കി അയാൾ മഞ്ജുസിനോട് ചോദിച്ചു . അതുകേട്ടതോടെ ഞാൻ ഒന്ന് പൊട്ടിചിരിച്ചുകൊണ്ട് അവളെ നോക്കി . അതോടെ മഞ്ജുസിനു ദേഷ്യം വന്നു . അവളുടെ അച്ഛനും അതുകേട്ടു ചിരിക്കുന്നുണ്ട് .
"തമ്പിയും തുമ്പിയും ഒന്നുമല്ല ..ഇതിന്റെ അച്ഛനാ"
ആദിയെ തൊട്ട് കാണിച്ചുകൊണ്ട് മഞ്ജുസ് മുടിവെട്ടുകാരനെ നോക്കി ദേഷ്യപ്പെട്ടു .
"അഡ ..അപ്പടിയാ ..പാർത്താ ചിന്ന പയ്യൻ മാതിരി "
എന്നെ നോക്കി പുള്ളി വിശ്വാസം വരാത്ത മട്ടിൽ ഒന്ന് വാ പൊളിച്ചു . പിന്നെ ആയുധങ്ങൾ എടുത്തു കയ്യിൽ പിടിച്ചു പ്രാർത്ഥിച്ചു .
"കിണിക്കല്ലേ.."
അപ്പോഴും ചിരിച്ചുകൊണ്ടിരുന്ന എന്നെ നോക്കി മഞ്ജുസ് കണ്ണുരുട്ടി .
"ചാ ച്ചാ...ഹ്ഹ്ഹ് "
ബാർബർ തലവടിക്കുന്ന ഉപകരണം എടുത്തു കയ്യിൽ പിടിച്ചതും റോസിമോള് എന്റെ കഴുത്തിൽ കൈചുറ്റി ബഹളം വെച്ചു .
"ചുമ്മാതിരിക്കെടി ...പെണ്ണെ ...ഒന്നും ഇല്യ "
ഞാൻ അവളെ സമാധാനിപ്പിച്ചുകൊണ്ട് ചിരിച്ചു .
"ആഹാ..ഇതിപ്പോ ഇവൾക്കാണോ പേടി ?"
റോസ്‌മോളുടെ ഭാവം കണ്ടു മഞ്ജുസ് ചിരിച്ചു . പിന്നെ അച്ഛന്റെ അടുത്തേക്കായി അവളും മുട്ടുകുത്തി ഇരുന്നുകൊണ്ട് ആദിയെ തൊട്ടുഴിഞ്ഞു .
മറ്റേ പുള്ളി പ്രാർത്ഥന കഴിഞ്ഞതോടെ അവരെ നോക്കി ചിരിച്ചു .പിന്നെ ആദികുട്ടന്റെ താടിത്തുമ്പിൽ പിടിച്ചു അവന്റെ കവിളിൽ ഒന്ന് തട്ടി .
"എന്നാടാ കണ്ണാ ..ഭയമാ ...."
പുള്ളി ചിരിച്ചുകൊണ്ട് അവന്റെ മുടിയിൽ ഒന്ന് തഴുകി ശേഷം മഞ്ജുസിന്റെ അച്ഛനെ നോക്കി .
"നല്ല പുടിച്ചുക്കൊ സാർ ..ഒന്നും ആകാത്"
പുള്ളി ചിരിച്ചുകൊണ് ആദിയുടെ കുഞ്ഞിത്തലയിൽ ഇടം കൈകൊണ്ട് പിടിച്ചു . പക്ഷെ ഞങ്ങള് പ്രതീക്ഷിച്ച പോലെ അവൻ കരയുകയോ പേടിപ്പെടുകയോ ഒന്നും ചെയ്തില്ല. ഇതൊക്കെ എന്താണ് സംഭവം എന്ന മട്ടിൽ അവൻ ബാര്ബറെയും
💬 Comments
View all comments