Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]
?"
ഞാൻ അത് കേട്ട് ചിരിച്ചു .
"ഉവ്വ് ഉവ്വ് ..എത്തി ...ഇനി എന്തായാലും ഇന്ന് നിന്റെ ഗസ്റ്റ് റൂമിൽ കൂടിയിട്ട് നാളെയെ വീട്ടിലേക്ക് പോകുന്നുള്ളൂ ..ഞാൻ അച്ഛനെയും അമ്മയെയും വിളിച്ചു പറഞ്ഞിട്ടുണ്ട് "
കിഷോർ മറുതലക്കൽ ആവേശത്തോടെ പറഞ്ഞു .
"ആഹ്...അത് കൊള്ളാം..പക്ഷെ സാധനം ഒകെ അടിച്ചു അലമ്പ് ഉണ്ടാക്കരുത്..."
ഞാൻ ചിരിയോടെ പറഞ്ഞു .
"ഇനി അലമ്പ് ഉണ്ടാക്കിയാൽ തന്നെ നീ അങ്ങ് കളയും..ഒന്ന് പോടെ "
കിഷോർ എന്റെ സംസാരം കേട്ട് കളിയാക്കി .
"ഹ ഹ ഹ .."
ഞാൻ അതുകേട്ടു പയ്യെ ചിരിച്ചു .
"എന്തായാലും അളിയാ ഞാൻ വന്നിട്ട് കാണാം ..നിങ്ങള് എന്തായാലും ഇന്ന് അടിച്ചുപൊളിക്ക് "
ഞാൻ പയ്യെ തട്ടിവിട്ടു ."ആഹ്..അത് അത്രയേ ഉള്ളു ..."
മറുതലക്കൽ കിഷോറും തീർത്തു പറഞ്ഞു .
"ഹ്മ്മ് പിന്നെ നിന്റെ അശ്വതിയോടു വരുന്ന കാര്യമൊക്കെ പറഞ്ഞാരുന്നോ ?"
ഞാൻ ഒരു സംശയം പോലെ തിരക്കി .
"ഹ്മ്മ്..പറഞ്ഞിട്ടുണ്ട്..അവളുടെ കാര്യത്തില് പെട്ടെന്ന് ഒരു തീരുമാനം ആക്കണം "
കിഷോർ ഗൗരവത്തിൽ തന്നെ പറഞ്ഞു .
"അതൊക്കെ നമുക്ക് സെറ്റാക്കാം ഭായ് ..അവളുടെ തന്തപ്പിടിയെ എനിക്ക് അത്യാവശ്യം പരിചയം ഒകെ ഉണ്ട് ..പിന്നെ ഒരേ നാട്ടുകാർ അല്ലെ മൈരേ ..."
ഞാൻ അവനെ ആശ്വസിപ്പിച്ചു .
"ഹ്മ്മ്...പ്രെശ്നം ഒന്നും ഉണ്ടാവില്ല എന്ന് വിചാരിക്കുന്നു .."
കിഷോറും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു .
"എന്നാപ്പിന്നെ ഞാൻ ശ്യാമിന് കൊടുക്കാടാ..."
അത്രയും പറഞ്ഞു കിഷോർ ഫോൺ ശ്യാമിന് തിരികെ നൽകി .
"ആഹ്..അളിയാ അവിടത്തെ കാര്യം
💬 Comments
View all comments