0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.1K
ആരോടെന്നില്ലാതെ പറഞ്ഞു . "അതിനു നീ കഴിക്കില്ലലോ പിന്നെന്താ പ്രെശ്നം ?" എന്റെ സംസാരം കേട്ട് മഞ്ജുസ് ചിരിച്ചു . "അതില്ല..എന്നാലും ഫ്രെണ്ട്സ് ഒകെ നിര്ബന്ധിക്കുമ്പോ "
ഞാൻ അവളെ നോക്കി ചിണുങ്ങി ."നിനക്ക് ഇഷ്ടമുള്ളത് ചെയ്യ് ...എന്തിനാ എന്നോട് ചോദിക്കുന്നെ ? ഞാൻ പറയാൻ ഉള്ളത് പറഞ്ഞു..ബാക്കിയൊക്കെ നിന്റെ ഇഷ്ടം " ഇത്തവണ മഞ്ജുസ് സ്വല്പം പ്രാക്റ്റിക്കൽ ആയികൊണ്ട് ചിരിച്ചു . "ആഹാ ..ഇപ്പൊ അങ്ങനെ ഒക്കെ ആയോ ?" ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു . പിന്നെയുമോരോന്നൊക്കെ സംസാരിച്ചു ഞങ്ങൾ റൂമിൽ എത്തി . സമയം അപ്പോഴേക്കും എട്ടര ഒകെ കഴിഞ്ഞു കാണും . അതോടെ മഞ്ജുസ് പിള്ളേരെ ഉറക്കാനുള്ള പണി നോക്കി തുടങ്ങി . എനിക്ക് ആണെങ്കിൽ ആ സമയത്തു ശ്യാമിന്റെ കാൾ വന്നു . കിഷോർ അന്നാണ് ദുബായിൽ നിന്നും തിരിച്ചെത്തുന്നത് . ആ വിവരം പറയാൻ വേണ്ടിയാണു ശ്യാമിന്റെ വിളി . അതുകൊണ്ട് ഞാൻ ഫോണും എടുത്തു പുറത്തിറങ്ങി . "ആഹ്..പറ മച്ചാനെ .." ഞാൻ കാൾ അറ്റൻഡ് ചെയ്തു സംസാരിച്ചു തുടങ്ങി . "ഡാ അവൻ ഇങ്ങെത്തി ട്ടോ ..ഞാൻ എയർപോർട്ടിൽ ഉണ്ട് " മറുതലക്കൽ ശ്യാമിന്റെ ഹാപ്പി ആയിട്ടുള്ള സ്വരം . "ആഹാ ..ആളെ കണ്ടോ ?" ഞാൻ ചിരിയോടെ തിരക്കി . "പിന്നെ കാണാതെ..അവൻ എന്റെ കൂടെ ഉണ്ട് .." ശ്യാം അത്രയും പറഞ്ഞു ഫോൺ കിഷോറിന് കൈമാറി . "ഹലോ കണ്ണപ്പാ..." മറുതലക്കൽ കിഷോറിന്റെ ചിരിയോടെയുള്ള സ്വരം . "മൈരേ ....അങ്ങനെ എത്തി അല്ലെ

💬 Comments

View all comments