0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.1K
കഴിച്ച ശേഷമാണ് ഞങ്ങൾ തിരിച്ചിറങ്ങിയത് . താഴെയെത്തിയ ഉടനെ അച്ഛനും മഞ്ജുസിന്റെ അച്ഛനും ചെറിയച്ഛനും കൂടി മറ്റൊരു വഴിക്ക് നീങ്ങി . അവർ ബാറിൽ പോയി ഒന്ന് മിനുങ്ങാനുള്ള പ്ലാനിൽ ആണ് . അതുകൊണ്ട് തന്നെ ഞങ്ങളോട് റൂമിലോട്ടു പൊയ്ക്കൊള്ളാൻ പറഞ്ഞു . അവരങ്ങു എത്തിക്കോളാമെന്നും പറഞ്ഞു . മൂന്നുപേരും അന്നദാനത്തിനും കൂടിയിരുന്നില്ല . രണ്ടെണ്ണം വിട്ട ശേഷമേ ഭക്ഷണം കഴിക്കുന്നുള്ളു എന്ന നിലപാടിൽ ആണ് അവര് . താഴെ കാത്തുനിന്ന ഞങ്ങളുടെ ട്രാവലറിന്റെ ഡ്രൈവറും അവരോടൊപ്പം കൂടിയിട്ടുണ്ട് . അതോടെ അവരെ കാക്കാതെ ഞങ്ങള് റൂമിലോട്ടു നീങ്ങി . "നിന്റെ തന്തപ്പിടി നല്ല അടി ആണോ ?" ഞാൻ നടക്കുന്നതിനിടെ മഞ്ജുസിനോട് തിരക്കി . "ഏയ്..വല്ലപ്പോഴും മാത്രേ ഉള്ളു ..വല്ല ഫങ്ക്ഷന് ഒക്കെ വന്നാൽ കഴിക്കും " മഞ്ജുസ് പയ്യെ പറഞ്ഞു കയ്യും വീശി നടന്നു . "അതുശരി ..അപ്പൊ നിന്റെ അച്ഛൻ കുടിക്കുന്നതിനു നിനക്കു കൊഴപ്പം ഇല്ല ...ഞാൻ വല്ലപ്പോഴും കുടിച്ചാലേ പ്രെശ്നം ഉള്ളു അല്ലെ ?" ഞാൻ അവളുടെ ആറ്റിട്യൂട് കണ്ടു ഞാൻ ദേഷ്യപ്പെട്ടു . "ആഹ്..അതെ ..തല്ക്കാലം നീ അങ്ങനെ കുടിക്കണ്ട" മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു . "അതെന്തു വർത്താനം ആണ് മോളെ ..ഇങ്ങനെ ഫങ്ക്ഷന് ഒകെ വരുമ്പോ ഞാനും രണ്ടെണ്ണം അടിക്കട്ടെ " ഞാൻ അവളെ നോക്കി പുരികം ഇളക്കി . "വേണ്ട ...." മഞ്ജുസ് തീർത്തു പറഞ്ഞു . "ഈ ഡാഷ് മോള് കാരണം ഒരു ഫ്രീഡവും ഇല്ലാലോ മുരുകാ..." ഞാൻ പെട്ടെന്ന് മഞ്ജുസിന്റെ കയ്യിൽ നുള്ളികൊണ്ട്

💬 Comments

View all comments